അബുദാബി കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ

https://youtu.be/KPbPvnf5_ns അബുദാബി സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ നവംബർ 9 വെള്ളിയാഴ്ച വർണശബളമായി നടന്നു. ബ്രഹ്മാവർ ഭദ്രാസനാധിപൻ അഭിവന്ദ്യ യാക്കോബ് മാർ എലിയാസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം മുൻ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ …

അബുദാബി കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ Read More

Parumala Perunal 2018

https://www.facebook.com/OrthodoxChurchTV/videos/178380923026210/ https://www.facebook.com/OrthodoxChurchTV/videos/497769250743789/ https://www.facebook.com/OrthodoxChurchTV/videos/2207408569477660/ https://www.facebook.com/OrthodoxChurchTV/videos/516852728796100/ https://www.facebook.com/OrthodoxChurchTV/videos/191882261731012/ https://www.facebook.com/OrthodoxChurchTV/videos/282931412328486/

Parumala Perunal 2018 Read More

പഴഞ്ഞി കത്തീഡ്രലിലെ ചുമർചിത്രം പുതുക്കുന്നു

പഴഞ്ഞി∙സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ചുമർചിത്രങ്ങൾ നവീകരിക്കുന്നു. രണ്ടര നൂറ്റാണ്ട് പഴക്കം കണക്കാക്കുന്ന നാലു ചിത്രങ്ങളാണ് പഴമ നഷ്ടപ്പെടാതെ പുതുക്കുന്നത്. കത്തീഡ്രൽ നവീകരണത്തിന്റെ ഭാഗമായാണ് ഇതു ചെയ്യുന്നത്. പ്രാചീന കാലത്ത് ഉപയോഗിച്ച അതേ സാമഗ്രികൾകൊണ്ടാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.മദ്ബഹയുടെ ഇരുവശങ്ങളിലുമായാണ് ചിത്രങ്ങൾ. ഇടതുവശത്ത് …

പഴഞ്ഞി കത്തീഡ്രലിലെ ചുമർചിത്രം പുതുക്കുന്നു Read More

ബഹറിന്‍ സെന്റ് മേരീസില്‍ കൗണ്‍സിലിങ്ങ് ക്ലാസുകള്‍

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടിനേജ് കുട്ടികള്‍ക്ക് വേണ്ടിയും കുടുംബങ്ങള്‍ക്ക്വേണ്ടിയും കൗൺസിലിംഗ് ക്ലാസുകൾ “ON TRACK to success” സംഘടിപ്പിക്കുന്നു.  ജീവിതത്തെ നേരായ വഴികളിലൂടെ നയിച്ച് എങ്ങനെ ജീവിതവിജയം നേടാം എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ക്ലാസുകൾ 2018 സെപ്റ്റംബര്‍ 19,20 (ബുധന്‍, വ്യാഴം) തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. 19 ന്‌ രാവിലെ 9.30 ന്‌ ഉദ്ഘാടനവും 10.00 മുതല്‍ വൈകിട്ട് 3.30 വരെടിനേജ് കുട്ടികള്‍ക്കായും 20 ന്‌ വൈകിട്ട് സന്ധ്യ നമസ്ക്കാരത്തിനു ശേഷം 7.30 മുതല്‍ 9.00 വരെ കുടുംബ ജീവിതംനയിക്കുന്നവര്‍ക്കുവേണ്ടിയും ആണ്‌ കൗണ്‍സിലിങ്ങ് ക്ലാസ്‌ നടക്കുന്നത്.  മലങ്കര ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി, ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട്, ബദനി ഹില്‍സ്, പ്രത്യാശ കൗണ്‍സിലിങ്ങ്സെന്റര്‍, മാവേലിക്കര ഭഗ്രാസനം തുടങ്ങി പല പ്രസ്ഥാനങ്ങളില്‍ കൗണ്‍സിലറായി സേവനം അനുഷ്ടിക്കുന്ന ശ്രീമതി മായ സൂസന്‍ ജേക്ക്ബ് ആണ്‌ ഈ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോർഡിനേറ്റർമാരായ ബിനു വേലിയില്‍ (39440530), ഷിജു കെ. ഉമ്മന്‍ (36180736) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.

ബഹറിന്‍ സെന്റ് മേരീസില്‍ കൗണ്‍സിലിങ്ങ് ക്ലാസുകള്‍ Read More

രണ്ടു വൈദികരുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളി; മറ്റു രണ്ടുപേരുടേത് സുപ്രീം കോടതി വിധി പറയാൻ മാറ്റി

തിരുവല്ല∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന ഓർത്തഡോക്സ് സഭാ വൈദികരായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേട്ട് കോടതി തള്ളി. ഇതേസമയം, കേസിലെ ഒന്നാം പ്രതി ഫാ. …

രണ്ടു വൈദികരുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളി; മറ്റു രണ്ടുപേരുടേത് സുപ്രീം കോടതി വിധി പറയാൻ മാറ്റി Read More

പുലിക്കോട്ടില്‍ രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായുടെ സമ്മാനം

മലങ്കരസഭയില്‍ നിന്നു ലഭിച്ച പണം കൊണ്ട് പള്ളിയും വീടും 61. പാത്രിയര്‍ക്കീസ് ബാവാ മലയാളത്തുനിന്നും കൊണ്ടുപോയ രൂപാ കൊണ്ട് കുസ്തന്തീനോപോലീസില്‍ എത്തി ……. സുറിയാനിക്കാരുടെ ….. ഒരു പള്ളിയും വീടും പണിയിക്കയും ആയതിന്‍റെ പടം ഇവിടെ കാണ്മാനായിട്ടു മെത്രാന്മാര്‍ക്കു കൊടുത്തയയ്ക്കയും ചെയ്തു. …

പുലിക്കോട്ടില്‍ രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായുടെ സമ്മാനം Read More

സ്ഥാനാരോഹണ ശുശ്രൂഷയിൽ പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ

ചെങ്ങന്നൂർ: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ നാല് വൈദികർക്ക് നല്കിയ കോർ എപ്പിസ്ക്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി പങ്കുചേർന്നു.സ്ഥാനാരോഹിതരായ വൈദികർ സ്ഥാനത്തിന് യോഗ്യർ എന്നർത്ഥമുള്ള ‘ഓക്സിയോസ്’എന്ന് വിശ്വാസികൾ ഉറക്കെ പ്രഖ്യാപിച്ചു. രാവിലെ ബഥേൽ അരമനയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് …

സ്ഥാനാരോഹണ ശുശ്രൂഷയിൽ പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ Read More

Kuwait Orthodox Family Meet: Live

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം https://www.facebook.com/media/set/?set=a.10214436268131780.1073742287.1571212936&type=1&l=5f6a6db0d5 https://www.facebook.com/malankaratv/videos/10214429418320539/ https://www.facebook.com/OrthodoxChurchTV/videos/2262441393772631/   പ. കാതോലിക്കാ ബാവാ ഉത്ഘാടനം നിർവ്വഹിച്ചു കുവൈറ്റ്‌ : കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിന്റെ ഉത്ഘാടനം പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു. …

Kuwait Orthodox Family Meet: Live Read More