ഓൺലൈൻ ക്വിസ് മത്സരം

കുറിച്ചി ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. http://www.navathi.in/

ഓൺലൈൻ ക്വിസ് മത്സരം Read More

വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാര്‍: പ. പിതാവ്

https://www.facebook.com/OrthodoxChurchTV/videos/692964671107370/ നിരണം : മലങ്കര സഭാ തർക്കത്തിൽ രാജ്യത്തെ പരമോന്നത നീതി പീഠം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാരാണെന്നും വിധിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചറിയാൻ കഴിയാത്ത മന്ത്രിമാരാണ് ഭരിക്കുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ …

വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാര്‍: പ. പിതാവ് Read More

മലങ്കര സഭാ തർക്കം സ്വത്തിനു വേണ്ടിയോ? / റ്റിബിൻ ചാക്കോ തേവർവേലിൽ

യാഥാർത്ഥ്യം തിരിച്ചറിയൂ…… മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും, അല്ലാതെയും, ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്ന ഒരു സംഗതിയാണ് സ്വത്തുക്കൾക്ക് വേണ്ടിയുള്ള തർക്കമാണ്, സ്വത്തുള്ള വലിയ പളളികളിൽ മാത്രമാണ് തർക്കം, റിയൽ എസ്‌റ്റേറ്റ് ബിസിനസ് ആണ് എന്നെല്ലാം. എന്നാൽ യാഥാർത്ഥ്യം എന്താണ് …

മലങ്കര സഭാ തർക്കം സ്വത്തിനു വേണ്ടിയോ? / റ്റിബിൻ ചാക്കോ തേവർവേലിൽ Read More

ചര്‍ച്ച് ആക്ടിനായുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് …

ചര്‍ച്ച് ആക്ടിനായുള്ള ഹർജി സുപ്രീം കോടതി തള്ളി Read More

മലങ്കര സഭയുടെ കഴിഞ്ഞ കാലം സഹനത്തിന്റേതും യാതനയുടേതും: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം, ഡിസംബർ 05, 2019: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കഴിഞ്ഞ കാലം ഒരുപാട് സഹനങ്ങളുടെയും യാതനകളുടെയും കാലം കൂടി ആയിരുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച മലങ്കര …

മലങ്കര സഭയുടെ കഴിഞ്ഞ കാലം സഹനത്തിന്റേതും യാതനയുടേതും: പരിശുദ്ധ കാതോലിക്കാ ബാവാ Read More

മലങ്കരസഭയിലെ പള്ളികള്‍ (1907)

ബ്രിട്ടീഷ് സംസ്ഥാനം (കൊച്ചി ഇടവക) 1. ചാലശെരി കിഴക്കെ പള്ളി 2. ടി. പടിഞ്ഞാറെ പള്ളി 3. കൊച്ചീക്കൊട്ടയില്‍ പള്ളി കൊച്ചി സംസ്ഥാനം 4. ആര്‍ത്താറ്റു പള്ളി 5. കുന്നംകുളം പഴയപള്ളി 6. ടി. കിഴക്കെ പുത്തന്‍പള്ളി 7. ടി. തെക്കെ …

മലങ്കരസഭയിലെ പള്ളികള്‍ (1907) Read More