ഐന്‍ ഇനി അഞ്ചു പേരില്‍ പകരും ജീവന്‍റെ പ്രകാശം
ഫാ. തോമസ് ജോസഫിന്‍റെ മകന്‍ ഐന്‍ ബേസില്‍ തോമസ് കാറപകടത്തില്‍ നിര്യാതനായി മലപ്പുറം/നിലമ്പൂർ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സായിലിരിക്കെ മരിച്ച ഏഴു വയസുകാരന്റെ അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവന് വെളിച്ചം പകരും. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങവേ ആനക്കട്ടിക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് മരിച്ച …
ഐന്‍ ഇനി അഞ്ചു പേരില്‍ പകരും ജീവന്‍റെ പ്രകാശം Read More