വി. മൂറോന്‍ തൈലവും കൂദാശയും / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്
സഭയുടെ പ്രധാനപ്പെട്ട കൂദാശകളില്‍ ഒന്നാണ് വി. മൂറോന്‍. എന്നാല്‍ വി. മാമോദീസായില്‍ വ്യക്തികള്‍ക്കു നല്‍കുന്ന മൂറോന്‍ അഭിഷേകത്തെ വേറിട്ട ഒരു കൂദാശയായി കണക്കാക്കേണ്ടതില്ല. കിഴക്കന്‍ സഭകളുടെ പാരമ്പര്യമനുസരിച്ച് വി. മാമോദീസായുടെ അവിഭാജ്യ ഘടകമാണ് വി. മൂറോന്‍. എന്നാല്‍ മൂറോന്‍ തൈലത്തിന്‍റെ ശുദ്ധീകരണത്തെ …
വി. മൂറോന്‍ തൈലവും കൂദാശയും / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് Read More