ചരമ ദ്വിശതാബ്ദി സെമിനാ‍ർ 

കുന്നംകുളം ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പൊലീത്തയുടെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ചു നാളെ (6-1-2015) 11ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ ചരിത്ര സെമിനാർ നടത്തും. ആർത്താറ്റ് പടിയോലയെ കുറിച്ചാണു സെമിനാർ. ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ …

ചരമ ദ്വിശതാബ്ദി സെമിനാ‍ർ  Read More

ദനഹ പെരുനാൾ: വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും

കുന്നംകുളം ∙ യോഹന്നാൻ സ്നാപകനിൽനിന്നു യോർദാൻ നദിയിൽ ക്രിസ്തു മാമോദീസ ഏറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നും നാളെയുമായി ദനഹ പെരുനാൾ ആചരിക്കും. ഇന്നു വൈകിട്ടു വീടുകളിൽ മെഴുകുതിരികളും ചെരാതുകളും തെളിയിക്കും. വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും. പള്ളികളിൽ …

ദനഹ പെരുനാൾ: വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും Read More

പ. ഗീവർഗീസ് ദ്വിതീയൻ ബാവാ: ജീവിതവും ദർശനവും

ഫാ.ഡോ.റ്റി.ജെ.ജോഷ്വ എഡിറ്റുെചയ്ത പ. ഗീവർഗീസ് ദ്വിതീയൻ ബാവാ : ജീവിതവും ദർശനവും എന്ന ഗ്രന്ഥം ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്ത, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലിത്തായ്ക്ക് നൽകി പ്രകാശനം ചെയ്തു.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത, ഫാ. ദീപു ഫിലിപ്പ്, കെ.വി …

പ. ഗീവർഗീസ് ദ്വിതീയൻ ബാവാ: ജീവിതവും ദർശനവും Read More

ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ സഭാംഗങ്ങൾക്കു കാവലും മാതൃകയും: പ. പിതാവ്

അചഞ്ചലമായ വിശ്വാസവും പ്രാർഥനയും നൽകിയ ആത്മീയ നിറവാണു ഗീവർഗീസ് ദ്വിതീയൻ ബാവായ്ക്ക് ഏതു പ്രതിസന്ധി ഘട്ടത്തിലും ധീരമായി സഭയെ നയിക്കാൻ ശക്തി പകർന്നതെന്നു പരിശുദ്ധ കാതോലിക്കാ ബാവാ കുന്നംകുളം : പാറയിൽ സെന്റ് ജോർജ് പള്ളിയിൽ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ …

ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ സഭാംഗങ്ങൾക്കു കാവലും മാതൃകയും: പ. പിതാവ് Read More