കെ. സി. ഇ. സി. സ്വീകരണം നല്‍കുന്നു

 മനാമ: ബഹറനിലെ ക്രിസ്ത്യന്‍ അപ്പോസ്തോലിക് സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ ബഹറനില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ബോബെ ഭദ്രാസനാധിപനുംമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്കും മാര്‍ത്തോമ്മ …

കെ. സി. ഇ. സി. സ്വീകരണം നല്‍കുന്നു Read More

മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു

സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തും- ഏകോപന സമിതി രൂപീകരിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു. ദൈവശാസ്ത്രപഠനം, പരിശീലനം, ഗവേഷണം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ …

മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു Read More

HH Paulose II at Lalibella

https://www.facebook.com/media/set/?set=a.10212267069343166.1073742264.1571212936&type=1&l=ab29e4ff51 എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ സ്ലീബാ പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഇന്ന് (27.09.2017) പരി.ബാവ തിരുമേനിയും, അഭി.പിതാക്കന്മാരും അടങ്ങുന്ന സംഘത്തിന് ലാലിബെല്ലെ (Lalibelle) എന്ന നഗരത്തിൽ സ്വീകരണം നൽകി. തുടർന്ന് ലാലിബെല്ലെയിലെ ഭൂമിക്കടിയിൽ ഉള്ള ദേവാലയങ്ങൾ സന്ദർശിച്ചു.

HH Paulose II at Lalibella Read More

മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ

ദൈവരാജ്യത്തിന്‍റെ മഹത്വവത്ക്കരണവും മാനവരാശിയുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി മതങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിനോടനുബന്ധിച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഇത്യോപ്യയിലെ സ്ലീബാ പെരുന്നാള്‍ ആഘോഷം …

മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ Read More

The President of Ethiopia receiving HH the Catholicos and His Holiness the Patriarch

The Catholicos of the Malankara Orthodox Church with His Holiness the Patriarch of the Ethiopian Orthodox Church had been received by the President of Ethiopia Hon. Mulatu Teshome at the …

The President of Ethiopia receiving HH the Catholicos and His Holiness the Patriarch Read More

ക്രിസ്തീയ മൂല്യങ്ങളെ ബലികഴിക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്ന് റഷ്യന്‍ മെത്രാപ്പോലീത്താ

മോസ്കോ: തങ്ങളുടെ ക്രിസ്ത്യന്‍ വേരുകളും, പാരമ്പര്യവും മറക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്നു മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്താ. ലണ്ടനിലെ റഷ്യന്‍ എംബസി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പില്‍ ഇപ്പോള്‍ സംഭവിക്കുന്ന …

ക്രിസ്തീയ മൂല്യങ്ങളെ ബലികഴിക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്ന് റഷ്യന്‍ മെത്രാപ്പോലീത്താ Read More

Visit of HH the Catholicos to the Ethiopian Orthodox Tewahedo Church

https://www.facebook.com/media/set/?set=a.10212249950595208.1073742259.1571212936&type=1&l=d776b09b11 https://www.facebook.com/media/set/?set=a.10212253761410476.1073742260.1571212936&type=1&l=733a29e791 https://www.facebook.com/aswin.fernandis.7/videos/10212822508870653/   https://youtu.be/kuQFMq2_unk Malankarasabha Monthly Report പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് എത്യോപ്യയില്‍ ഉജ്ജ്വല വരവേല്പ്, മലങ്കരസഭ, 2017 ഒക്ടോബര്‍ ലക്കം, പേജ് 8 മുതല്‍ 11 വരെ പൗരസ്ത്യ കാതോലിക്കാ ബാവായിക്കും സംഘത്തിനും എത്യോപ്യയിൽ രാജകിയ വരവേൽപ്പ് പരി.പിതാവിനെയും …

Visit of HH the Catholicos to the Ethiopian Orthodox Tewahedo Church Read More

ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

നവാഭിഷിക്തനായ സി.എസ്.എെ സഭയുടെ കൊല്ലം-കൊട്ടാരക്കര ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് ദേവലോകം അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. തോമസ് പി. സഖറിയ, പി.ആര്‍.ഒ. …

ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു Read More

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം:

ദുബായ് വൈ.എം.സി.എ – ക്ക്  പുതിയ സാരഥ്യം: മാത്യു ചാക്കോ കൊച്ചയ്‌പ്പ്: പ്രസിഡന്റ്, ചാക്കോ ഉമ്മൻ: ജനറൽ സെക്രട്ടറി, സജി തോമസ്: ട്രഷറർ ദുബായ്:  ദുബായ് വൈ.എം.സി.എ-യുടെ പുതിയ ഭാരവാഹികളായി  മാത്യു ചാക്കോ കൊച്ചയ്‌പ്പ് (പ്രസിഡന്റ്), ചാക്കോ ഉമ്മൻ (ജനറൽ സെക്രട്ടറി), സജി തോമസ്( ട്രഷറർ), ടൈറ്റസ് പുലൂരാൻ …

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം: Read More