ആര്‍ത്താറ്റ് പള്ളിക്കേസിലെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പത്രിക

മലങ്കരസഭാ ഭരണഘടന പാത്രിയര്‍ക്കീസിനെയും മലങ്കരസഭയിലെ എല്ലാ വ്യക്തികളെയും ബാധിക്കുമെന്ന് കൊച്ചി ഇടവകയുടെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആര്‍ത്താറ്റ് കുന്നംകുളം പള്ളിക്കേസില്‍ കൊടുത്ത പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പത്രികയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: തൃശ്ശൂര്‍ സബ്കോടതിയില്‍ 1961-ലെ അസ്സല്‍ നമ്പര്‍ 47. വാദികള്‍: … Continue reading ആര്‍ത്താറ്റ് പള്ളിക്കേസിലെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പത്രിക