തൊടുപുഴ പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക്

 

തൊടുപുഴ സെന്റ് മേരിസ് പള്ളി സംബന്ധിച്ച കേസ് ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ജില്ലാ കോടതി വിധിച്ചു. 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും പള്ളിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം 1934 ലെ ഭരണഘടന അനുസരിച്ച് വിളിച്ച് ചേർത്ത് പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കണമെന്നും കോടതി വിധിയിലുണ്ട് 1934 ലെ ഭരണഘടനയുടെ ഒറിജിനൽ ഹാജരാക്കണമെന്ന ഹർജിയും കോടതി തള്ളി.