കണ്ടനാട് (E) ഭദ്രാസനത്തിൽ പെട്ട സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയെ (കത്തിപ്പാറത്തടം പള്ളി, ഇടുക്കി) സംബന്ധിച്ച കേസ് കട്ടപ്പന സബ് കോടതി മലങ്കര ഓർത്തഡോക്സ് സഭക്കനുകൂലമായി വിധിച്ചു. 6 വർഷമായി വാദം നടന്ന സിവിൽ കേസിനു തീർപ്പു കല്പിച്ച് കട്ടപ്പന മുൻസിഫ് കോടതിയുടെ വിധി
യാക്കോബായ വിഭാഗത്തിന്റെ മുഴുവൻ അവകാശവാദങ്ങളും തള്ളി പഴുതടച്ചുള്ള വിധി