വേങ്കിടത്ത് അയ്പ് അലക്സന്ത്രയോസ് കത്തനാര്‍

 

കോട്ടയം ചെറിയപള്ളി ഇടവകയില്‍ തിരുവഞ്ചൂര്‍ വേങ്കിടത്ത് അയ്പ് അലക്സന്ത്രയോസ് കത്തനാര്‍ 1881 മേട മാസത്തില്‍ മുളക്കുളത്തിന് പോകുമ്പോള്‍ വെട്ടിക്കാട്ടു മുക്ക് എന്ന സ്ഥലത്ത് ആറ്റില്‍ കുളിക്കവെ മുങ്ങി മരിച്ചു. മുളക്കുളത്തു പള്ളിയില്‍ സംസ്ക്കരിച്ചു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)