നിലവിലുള്ള മാനേജിംഗ് കമ്മിറ്റിയംഗങ്ങളില്‍ ചിലര്‍ മാനേജിംഗ് കമ്മിറ്റി യോഗങ്ങളില്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയും ഒരിക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ കൈയേറ്റം ചെയ്യാന്‍ ഇരച്ചു കയറി ചെല്ലുകയും ചെയ്തതിന് മെത്രാപ്പോലീത്തന്മാരിലും മാനേജിംഗ് കമ്മിറ്റിയംഗങ്ങളിലും ഭൂരിപക്ഷവും ദൃക്സാക്ഷികളാണ്.
ഇനിയെങ്കിലും ഇതുപോലെ തരംതാണവരെ ജയിപ്പിച്ചു വിടാതിരിക്കാന്‍ മലങ്കര അസോസിയേഷന് അംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു. പാവപ്പെട്ട മലങ്കരസഭയെ ഇത്തരക്കാരില്‍ നിന്നും കാത്തുരക്ഷിക്കുവാന്‍ ദൈവത്തോടു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.