Cheriamadathil Scaria Malpan / Fr. Dr. T. J. Joshua

ഓര്‍ത്തഡോക്സ് വൈദികസെമിനാരി മുന്‍ പ്രിന്‍സിപ്പലും പണ്ഡിതനും ഗ്രന്ഥകാരനുമായ ചെറിയമഠത്തില്‍ സ്കറിയാ മല്പാനെക്കുറിച്ച് പ്രമുഖ ശിഷ്യനായ സഭാഗുരുരത്നം ഫാ. ഡോ. ടി. ജെ. ജോഷ്വായുടെ ഒളിമങ്ങാത്ത അപൂര്‍വ്വ ഓര്‍മ്മകള്‍…