ഇടവക സന്ദര്‍ശനാര്‍ത്ഥം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് വന്നമലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്യശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍മിലിത്തിയോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍സ്വീകരിക്കുന്നു. കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെകട്ടറി റെഞ്ചി മാത്യു, ഇടവക അംഗങ്ങള്‍ എന്നിവര്‍സമീപം