വൈദീകയോഗവും കുടുംബ സംഗമവും

tvm_gabriel

തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദീകയോഗവും കുടുംബ സംഗമവും ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകിട്ട് 5.30 മുതൽ ശാന്തിനിലയം ആശ്രമത്തിൽ വച്ച് നടന്നു.ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനവും ചർച്ചയും തുടർന്ന് കുടുംബ സംഗമവും അത്താഴ വിരുന്നും നടന്നു.