Daily Archives: January 10, 2025

വട്ടശ്ശേരില്‍ തിരുമേനിയുടെ കത്തുകള്‍ വാല്യം 2

എഡിറ്റര്‍: ജോയ്സ് തോട്ടയ്ക്കാട് പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സ്വകാര്യ കത്തുകളും കല്പനകളും ഇടയലേഖനങ്ങളും 1919-21, 1926 കാലത്തെ കല്പനബുക്കുകളും സമാഹരിച്ചിരിക്കുന്ന അമൂല്യ ഗ്രന്ഥം. അവതാരിക: ഫാ. ഡോ. ജേക്കബ് കുര്യന്‍ 252 പേജ്, വില: 250 രൂപ…

error: Content is protected !!