‘വിരൂപനാക്കപ്പെട്ടവന്‍റെ’ നമ്മെ മനുഷ്യരാക്കുന്ന വിനയസൗന്ദര്യം | ഫാ. ഡോ. ബിജേഷ് ഫിലിപ്പ്
സാധാരണയുള്ള തന്‍റെ പ്രസംഗം ഒഴിവാക്കി പ്രതീകാല്‍മകമായ ഒരു പ്രവര്‍ത്തനം വഴി താഴ്മയോടെയുള്ള ശുശ്രൂഷയുടെ മഹത്വത്തെക്കുറിച്ച് ക്രിസ്തു നല്‍കിയ ഒരു പ്രബോധനം ആണ് ഈ കാല്‍കഴുകല്‍ ശുശ്രഷയിലൂടെ അനുഭവിക്കുന്നത്. ഈ ശുശ്രൂഷയിലെ വായനകളിലും പ്രാര്‍ത്ഥനകളിലും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ആ രക്ഷാകരമായ സന്ദേശത്തിന്‍റെ…