മലങ്കരസഭാ ഐക്യത്തിന് ഒരു റോഡ്മാപ്പ്
ദൈവതിരുഹിതവും ബഹുമാപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതി വിധിയും ഒരേ ഒരു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നതാണ് വിവക്ഷിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രാരംഭം എന്ന നിലയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ലക്ഷ്യപ്രാപ്തിക്കുള്ള ഏക മാര്‍ഗ്ഗം…