രക്തദാനം സംഘടിപ്പിച്ചു

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും, ‘ഇയർ ഓഫ് സായിദ്’ വർഷാചരണത്തിന്റെയും ഭാഗമായി തലസീമിയ രോഗികൾക്ക് വേണ്ടി ദുബായ് ലത്തീഫാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനം സംഘടിപ്പിച്ചു.  നൂറോളം അംഗങ്ങൾ രക്തം ദാനം ചെയ്തു. വികാരി ഫാ. നൈനാൻ …

രക്തദാനം സംഘടിപ്പിച്ചു Read More

‘പള്ളിമണികൾ’ ഗ്രന്ഥം പ്രകാശനം ചെയ്തു

നിരണം: വന്ദ്യ സഖറിയ പനയ്ക്കാമറ്റം കോറെപ്പിസ്കോപ്പ രചിച്ച ‘പള്ളിമണികൾ’ എന്ന ഗ്രന്ഥം പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട്‌ ഡിസംബർ 21ന് പ്രകാശനം ചെയ്യുകയുണ്ടായി. പരി. മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാളിൽ നിരണം പള്ളിയിൽ നടന്ന വി. അഞ്ചിന്മേൽ …

‘പള്ളിമണികൾ’ ഗ്രന്ഥം പ്രകാശനം ചെയ്തു Read More

കോതമംഗലത്ത് എന്താണ് നടക്കുന്നത്? / മാത്യു കുറിയാക്കോസ്

1973-നു മുമ്പ് നടന്ന മലങ്കര അസോസിയഷന്‍ യോഗങ്ങളില്‍ കോതമംഗലം പള്ളിയില്‍ നിന്ന് പ്രതിനിധികളുണ്ടായിരുന്നു. അത്തരം യോഗങ്ങളില്‍ പുത്തന്‍കുരിശുകാരന്‍ ചെറുവള്ളില്‍ ഫാ. സി. എം. തോമസ് കത്തനാരെന്ന ഇന്നത്തെ ശ്രേഷ്ഠബാവാ പങ്കെടുത്തത് അദ്ദേഹം മറന്നിട്ടുണ്ടാവില്ല. കോതമംഗലത്തു കുത്തിയിരുന്ന് പള്ളി വിട്ടുകൊടുക്കില്ലെന്നു പറയുന്ന ദേഹം …

കോതമംഗലത്ത് എന്താണ് നടക്കുന്നത്? / മാത്യു കുറിയാക്കോസ് Read More

ക്ഷമ ബലഹീനതയായി കാണരുത്; സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: പ. കാതോലിക്കാ ബാവ

സഭാക്കേസിലെ കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പറഞ്ഞ വാക്കുപോലും സര്‍ക്കാര്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ തിരിഞ്ഞുമറിഞ്ഞു …

ക്ഷമ ബലഹീനതയായി കാണരുത്; സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: പ. കാതോലിക്കാ ബാവ Read More

ഡിസംബര്‍ 23-ന് എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കും

അനൂകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളിയുടെ നിയമാനുസൃത വികാരിയായ തോമസ് പോള്‍ റമ്പാച്ചന് പളളിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പളളി കവാടത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന റമ്പാച്ചനെയും സഹായിയേയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഓര്‍ത്തഡോക്‌സ് സഭയുടെ …

ഡിസംബര്‍ 23-ന് എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കും Read More