Monthly Archives: July 2017

ഫാ. അലക്സാണ്ടര്‍ ഏബ്രഹാം നിരണം ഭദ്രാസന സെക്രട്ടറി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന സെക്രട്ടറിയായി ഫാ. അലക്സാണ്ടര്‍ ഏബ്രഹാമിനെ തെരഞ്ഞെടുത്തു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായി ഫാ. കെ.എ. വര്‍ഗീസ്,  ഫാ. ജോജി എം. ഏബ്രഹാം, സുനില്‍, രഞ്ജി ജോര്‍ജ്, അഡ്വ. പ്രദീപ് മാമ്മന്‍ മാത്യൂ, മത്തായി റ്റി. വര്‍ഗീസ്…

മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ (2011-ല്‍ പുരോഹിതന്‍ മാസികയില്‍ എഴുതിയത്)

വിശുദ്ധ ചുംബനവും കരചുംബനവും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ

നമ്മുടെ സഭയില്‍ വിശ്വാസികള്‍ പട്ടക്കാരുടെ കൈ മുത്തുന്നതിന്‍റെ പ്രാധാന്യമെന്ത്? വി. കുര്‍ബ്ബാനാനന്തരം വിശ്വാസികള്‍ ഓരോരുത്തരായി വന്ന് പട്ടക്കാരന്‍റെ വലതു കൈ മുത്തി പിരിഞ്ഞുപോകുന്നു. ഇതില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. 1. വിശ്വാസികള്‍ പട്ടക്കാരോടുള്ള ഭക്തിയും ആദരവും രമ്യതയും സ്നേഹവും വ്യക്തിപരമായി പ്രകടിപ്പിക്കുന്നതിനുള്ള…

ബ്രഹ്മാവര്‍ ഭദ്രാസന കൗണ്‍സലിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജുലൈ 20ാം തീയതി ഭദ്രാസനാധിപന്‍ യാക്കോബ്മാര്‍ഏലിയാസ്മെത്രാപ്പോലിത്തായുടെ അധ്യക്ഷതയില്‍കൂടിയ ബ്രഹ്മാവര്‍ ഭദ്രാസന പൊതുയോഗത്തില്‍ പുതിയ ഭദ്രാസന സെക്രട്ടറിയായ് കുരിയാക്കോസ്തോമസ് പള്ളിച്ചിറ അച്ചനേയും, ഭദ്രാസന കൗണ്‍സില്‍ പ്രതിനിധികളായി ലോറന്‍സ് ഡിസൗസ അച്ചനേയും, ചെറിയാന്‍.കെ.ജേക്കബ് അച്ചനേയും, അബുദാഭിസെന്‍റ്.ജോര്‍ജ്ജ്കത്തിഡ്രലിലെ ജോര്‍ജ്ജ്വര്‍ഗ്ഗീസ്, ജോണ്‍സണ്‍ കാറ്റൂര്‍, അരവഞ്ജാല്‍ സെന്‍റ്ജോര്‍ജ്ജ് പള്ളിയിലെ…

റിട്രീറ്റ് സെന്റർ പ. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ 300 ഏക്കറിൽ റിട്രീറ്റ് സെന്റർ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ 2017 ജൂലൈ 15ന് രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്തു.

യാക്കോബ് ബുര്‍ദാന

സിറിയായിലെ തെല്ലാ നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ യാക്കോബ് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സന്യാസവൃത്തി സ്വീകരിച്ചു. 528-ല്‍ അദ്ദേഹം കുസ്തന്തീനോപോലീസില്‍ താമസമാക്കി. അക്കാലത്ത് കല്‍ക്കദൂനാ വിരുദ്ധര്‍ ക്രൂരമായ പീഡകള്‍ക്കു വിധേയരായി. അക്കൂട്ടത്തില്‍പ്പെട്ട വൈദികരെയും നേതാക്കന്മാരെയും രാഷ്ട്രീയാധികാരികള്‍ നാടുകടത്തി. തന്മൂലം അവരുടെയിടയില്‍ പുരോഹിതന്മാരുടെയും…

ആഗോള ഓര്‍ത്തഡോക്സ് വൈദീക സമ്മേളനം പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീക കൂട്ടായ്മയായ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ത്രൈവാര്‍ഷീക ആഗോള വൈദീക സമ്മേളനം ആഗസ്റ്റ് 22 മുതല്‍ 24 വരെ പരുമലയില്‍ നടക്കും. കൃപയാലുളള ശാക്തീകരണവും തനിമയുടെ പ്രതിഫലനവും   (2 തീമോത്തി 1:6)…

കെ. ഇ. മാമ്മന്‍ കണ്ടത്തില്‍ അന്തരിച്ചു

പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മൻ അന്തരിച്ചു കോട്ടയം ∙ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹികപ്രവർത്തകനുമായ കെ.ഇ. മാമ്മൻ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മൻ,…

നവതി നിറവിൽ മദർ സൂസൻ കുരുവിള

മദർ സൂസൻ കുരുവിളയുടെ നവതി ആഘോഷിച്ചു. M TV Photos

Biography of Saint Behanam

Biography of Saint Behanam

error: Content is protected !!