പാത്രിയര്‍ക്കീസ് – കാതോലിക്കാ സംഭാഷണം (1934)

പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും … Continue reading പാത്രിയര്‍ക്കീസ് – കാതോലിക്കാ സംഭാഷണം (1934)