മലങ്കരസഭയുടെ എക്യുമെനിക്കല്‍ ബന്ധങ്ങള്‍: കാലാനുക്രമണിക | റ്റിബിന്‍ ചാക്കോ തേവര്‍വേലില്‍
1937 ആഗസ്ത് – എഡിൻബറോ കോൺഫറൻസിൽ മലങ്കരസഭയിൽ നിന്ന് പ.ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവായും സംഘവും പങ്കെടുത്തു 1948 സെപ്തംബർ – ആംസ്റ്റർഡാം മീറ്റിംഗിൽ സഭാ പ്രതിനിധികൾ പങ്കെടുത്തു. 1957 ഫെബ്രുവരി 27- റുമേനിയൻ പാത്രിയർക്കീസ് ജസ്റ്റീനിയൻ മലങ്കരസഭ സന്ദർശിച്ചു ഏപ്രിൽ…