Category Archives: Varghese John Thottapuzha

പുത്തന്‍കാവ് അസോസിയേഷന് 60 വയസ്

സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ ബഹു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16 ന് മലങ്കര സഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലം സഭയുടെ…

എടാ ഇന്നത്തെ പത്രം കണ്ടോ?… / ഡോ. എം. കുര്യന്‍ തോമസ്

അങ്ങനെയിരിക്കെ ഇടയ്ക്കൊരു ഫോണ്‍വിളി വരും. “…എടാ, ഇന്നത്തെ (ഇന്ന) പത്രം/മാസിക കണ്ടോ? നമ്മുടെ സഭയെ കൊച്ചാക്കിയുള്ള എഴുത്താണ്. നീ ഉടന്‍ ഇതിനൊരു മറുപടി എഴുതണം. മറുപടി പറഞ്ഞേ തീരൂ. അതു നിന്നെക്കൊണ്ടെ പറ്റൂ…” “കണ്ടില്ല, കാണാന്‍ സാദ്ധ്യതയില്ല” എന്നു മറുപടി പറഞ്ഞാല്‍…

എത്യോപ്യന്‍ സഭയില്‍ ഐക്യം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) തമ്മില്‍ സമ്പൂര്‍ണ യോജിപ്പിലെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി…

മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

ORDER OF ST THOMAS Award Winners 1. HE Gyani Zail Singh, President of India (1982) 2. HAH Bartholomew I, Ecumenical Patriarch of Constantinople (2000) 3. HH Karekin II Nersessian, Supreme Patriarch &…

ഉപസമിതികള്‍ കാര്യക്ഷമമാകണം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മലങ്കരസഭാ ഭരണഘടനയുടെ 86-ാം വകുപ്പനുസരിച്ച് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ അനുമതിയോടു കൂടി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന സബ്കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും എന്ന് എനിക്കു തോന്നുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു. വിവിധ രംഗങ്ങളില്‍ പ്രാവീണ്യമുള്ള പ്രഗത്ഭരായ സഭാംഗങ്ങളെ മാനേജിംഗ്…

മലങ്കര – എത്യോപ്യന്‍ സഭകള്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര – എത്യോപ്യന്‍ സഭകള്‍ / ഡോ. എം. കുര്യന്‍ തോമസ്

പ. പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…

ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ചരിത്രത്തിലൂടെ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

1905-ലാണ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്‍റെ ചരിത്രം തുടങ്ങുന്നത്. 1922ല്‍ ചെങ്ങന്നൂര്‍ താലൂക്ക് നിര്‍ത്തലാക്കിയതോടെ ഈ പേരിലുള്ള നിയോജകമണ്ഡലം 1925ല്‍ ഇല്ലാതായി. ഇന്ത്യയിലെ പ്രഥമ പൊതുതെരഞ്ഞെടുപ്പോടെ (1951 – 1952) നിയോജകമണ്ഡലവും കേരളപ്പിറവിയോടെ (1956) താലൂക്കും പുനഃസ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ശ്രീമൂലം തിരുനാള്‍…

ഐക്യത്തിലൂടെ സമാധാനമുണ്ടാകണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം)

‘2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി, തുടര്‍നടപടികള്‍’ എന്നിവ സംബന്ധിച്ച് 2017 ഓഗസ്റ്റ് എട്ടിനു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ലേഖകന്‍  സമര്‍പ്പിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുന്നു. പ. കാതോലിക്കാ ബാവാ തിരുമേനിയുടെ കല്‍പന…

ആനീദേ ഞായറാഴ്ച

2018 ഫെബ്രുവരി 4 – പ. സഭ സകല വാങ്ങിപ്പോയവരെയും സ്മരിക്കുന്ന ഞായറാഴ്ച. വാങ്ങിപ്പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുള്ള വാദം തെളിയിക്കുന്നതിന് ഏറ്റവും ഉചിതമായ വേദഭാഗമാണ് 2 മക്കാബിയര്‍ 12 : 33 – 45. നേരത്തെയുണ്ടായിരുന്ന ഈ വേദഭാഗം മലങ്കര സഭയുടെ…

നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

എത്യോപ്യന്‍ സഭ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

എത്യോപ്യന്‍ സഭ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ