റാന്നി .യുവാക്കൾ കർമ്മധീരരായി പ്രവർത്തിക്കണം എന്ന് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്. സഭക്കും സമൂഹത്തിനും ശരിയായ ദിശാബോധം പകർന്നു നല്കാൻ യുവതി യുവാക്കൾക്ക് കഴിയണം.ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്ക് നൽകുവാൻ സാധിക്കണം . യുവാക്കൾക്ക് ആവിഷ്കരിക്കാനാകുന്ന മാതൃക…
മണ്ഡവാർ: മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹിക പ്രതിബദ്ധത സംരംഭമായ ശാന്തിഗ്രാമിൽ ആരംഭിച്ച മത്സ്യക്കൃഷിക്ക് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്നു. ഈ പ്രസ്ഥാനം മണ്ഡാവർ എന്ന സ്ഥലത്തെ 14 ഗ്രാമങ്ങളുടെ വികസനത്തിനും അവിടത്തെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെടുത്തിയും നടത്തുന്ന സാമൂഹിക …
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ സാമൂഹിക പ്രൊജക്റ്റ് ആയ ഹരിയാനയിലെ മണ്ഡാവറിലെ ശാന്തിഗ്രാമിൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ നേതൃത്യത്തിൽ ആരംഭിച്ച ശുദ്ധജല മൽസ്യകൃഷിയുടെ ആദ്യവിളവെടുപ്പ് വൻവിജയം. 2018 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച കുളത്തിൽ നവംബറിൽ ആണ്…
കോട്ടയം , മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലേക്കു കൊല്ലം പണിക്കരും വിഘടിത വിഭാഗവും നടത്തുവാൻഇരിക്കുന്ന കുരിശിന്റെ വഴി അക്രമത്തിന്റെ പാതയാണ് എന്നും ,അതിനെ മലങ്കര മക്കൾ ശക്തമായി ചെറുക്കും എന്നും ,മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ കാണുവാൻ ഈ…
അയർലണ്ട്: മലങ്കര ഓർത്തഡോൿസ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാർ മിലിത്തിയോസ് തിരുമേനി അയർലണ്ടിൽ എത്തിച്ചേർന്നു. ഓർത്തഡോൿസ് സഭയുടെ അയർലണ്ടിലെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്. മെയ് മാസം 4, 5,…
ടോറോന്റോ: സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ചർച്ച് ഓഫ് ടോറോന്റോയുടെആദ്ധ്യാത്മീക സംഘടനയായഓർത്തഡോക്സ് ക്രിസ്ത്യൻയൂത്ത് മൂവ്മെന്റ് (OCYM) ന്റെ ആഭിമുഖ്യത്തിൽ ടോറോന്റോയിലെവിവിധയുവജനപ്രസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടി ഫാമിലി & യൂത്ത്കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 4 ശനിയാഴ്ച രാവിലെ 9.30 മുതൽവൈകിട്ട് 4 വരെ സെന്റ്ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ (Address: 6890, Professional Ct, Mississauga) വച്ച്നടക്കുന്ന പ്രസ്തുത കോൺഫറൻസിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെനോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും അമേരിക്കൻ ഗവൺമെന്റിലെ സീനിയർ ഉദ്യോഗസ്ഥനും പ്രമുഖവാഗ്മിയും ആയ ബഹുമാനപെട്ടഅലക്‌സാണ്ടർ ജെ. കുര്യൻ അച്ചൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. കോൺഫറൻസിന്റെമുഖ്യ ചിന്താ വിഷയം “Arise, Shine; for thy light has come (Isaiah 60:1)” എന്നതാണ്. ഇതോടനുബന്ധിച്ച് യുവജനസംഗമം, കുടുംബ സംഗമം,ഗാനശുശ്രുഷ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളചർച്ചകൾ എന്നിവയും നടത്തപ്പെടുന്നതായിരിക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത്ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ടടോറോന്റോ സെന്റ്ഗ്രീഗോറിയോസ് ഓർത്തോഡോക്സ്ഇടവകയിലെ OCYM, ആരാധന, പഠനം, സേവനംഎന്നിവയ്‌ക് പ്രാമുഖ്യംനൽകിക്കൊണ്ട്കഴിഞ്ഞ 7 വർഷമായി മാതൃകാപരമായിപ്രവർത്തിച്ചു വരുന്നു. നിരവധി സേവനപ്രവർത്തനങ്ങൾ ഇക്കാലയളവിൽ നടത്തുവാൻഈ യൂണിറ്റിന്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നിരവധി നിരാലംബരായകുടുംബങ്ങൾക്കും രോഗികൾക്കും എല്ലാ വർഷവുംസഹായംനൽകി വരുന്നു. ടോറോന്റോ മേഖലയിൽ OCYM ന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി നടത്തപ്പെടുന്ന ഫാമിലി യൂത്ത്കോൺഫറൻസിന്റെരജിസ്‌ട്രേഷൻ ആരംഭിച്ചതായി വികാരിറവ:ഫാ:ഡാനിയേൽപുല്ലേലിൽ , സെക്രട്ടറി ലെജിൻ ചാക്കോഎന്നിവർഅറിയിച്ചു. ഓൺലൈൻ ആയി രജിസ്റ്റർചെയ്യുവാൻ http://sgoctoronto.org /ocym/ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : Biju Mathew – Ph : 647-986-5122, Anish Mathew – Ph : 647-818-6125,…
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഹാശാ ആഴച ശ്രുശൂഷകൾക്ക് അഹമ്മദാബാദ് ഭദ്രസനാധിപൻ ഡോ. ഗീവര്ഗീസ് മാർ യൂലിയോസ് മുഖ്യകാർമികത്വം വഹിക്കും. April 13 വൈകിട്ട് 6 മണിക്ക് ഓശാന പെരുനാൾ സന്ധ്യാനമസ്കാരം. April 14 രാവിലെ 7 മണിക്ക് പ്രഭാതനമസ്കാരം,…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.