Category Archives: Court Orders

ഊരമന പള്ളിക്കേസ്: വിഘടിത വിഭാഗം സമർപ്പിച്ച അപ്പിലുകൾ ഹൈകോടതി തള്ളി

16 വർഷമായി പൂട്ടിക്കിടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ്‌ പള്ളിയെ സംബന്ധിച്ച് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ വിഘടിത വിഭാഗം സമർപ്പിച്ച 2 അപ്പിലുകൾ കേരള ഹൈകോടതി നിരുപാധികം തള്ളി ഉത്തരവായി

കോതമംഗലം പോലീസ് സംരക്ഷണ ഹര്‍ജി: ഹൈക്കോടതി വിധി

കോതമംഗലം പോലീസ് സംരക്ഷണ ഹര്‍ജി: ഹൈക്കോടതി വിധി

കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നു കേരള ഹൈക്കോടതി

കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും, ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മതിയായ പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും .കേരള ഹൈക്കോടതി ഉത്തരാവായിരിക്കുന്നു, മലങ്കര ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാർ, അഡ്വ റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി. സർക്കാർ നിയമ…

Live Updates from Kothamangalam Marthoman Church

കോതമംഗലം പള്ളിയിൽ കോടതി വിധി നടപ്പിലാക്കാൻ നീക്കം; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലേക്ക് Gepostet von 24 News am Sonntag, 27. Oktober 2019 കോതമംഗലം പള്ളി തർക്കം പള്ളിയിൽ പ്രവേശിക്കാൻ ഒരുങ്ങി ഓർത്തഡോക്സ്‌ സഭ ; എതിർപ്പുമായി യാക്കോബായ സഭ…

പിറവം പള്ളിയിൽ നാളെ കുർബാനയ്ക്ക് ഓർത്തഡോക്സ് സഭയ്ക്ക് അനുമതി

കൊച്ചി ∙ പിറവം സെന്റ് മേരീസ് പള്ളിയിൽ ഈ ഞായറാഴ്ച ഓർത്തഡോക്സ് സഭയിലെ വൈദികർക്കു കുർബാന നടത്താമെന്ന് ഹൈക്കോടതി നിർദേശിച്ചു. 1934ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്നവരും കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുമായ ഇടവകക്കാർക്കു മാത്രമാകും പ്രവേശനം. പള്ളി തൽക്കാലത്തേക്കു കലക്ടറുടെ നിയന്ത്രണത്തിൽ തുടരും….

പിറവം പള്ളിക്കേസ്: ഹൈക്കോടതി വിധി

പിറവം പള്ളിക്കേസ്: ഹൈക്കോടതി വിധി

പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

പിറവം പള്ളി ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.1934 ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കുവേണമെങ്കിലും ആരാധനയ്ക്കായി കടന്നുവരാം. എന്നാല്‍ ഏതെങ്കിലും രീതിയില്‍ ആരാധനയ്ക്ക് തടസ്സം നില്‍ക്കുന്നവരെ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ജയിലില്‍ അടക്കണമെന്നുള്ള ശക്തമായ ഉത്തരവാണ്…

പിറവം പള്ളി പോലീസ് പ്രൊട്ടക്ഷന്‍ കേസ്: വിധി പകര്‍പ്പ്

പിറവം പള്ളി പോലീസ് പ്രൊട്ടക്ഷന്‍ കേസ്: വിധി പകര്‍പ്പ്

പിറവം പള്ളിക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചു

പിറവം പള്ളി കേസിൽ ഹൈക്കോടതി ഉത്തരവ്;ഓർത്തഡോക്സിന് ആരാധനക്ക് പോലീസ് സംരക്ഷണം നൽകണം കൊച്ചി: പിറവം സെന്റ് മേരീസ് പള്ളി (വലിയ പള്ളി) യിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ…

സഭാക്കേസ് : 2017ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണു ഭരിക്കേണ്ടതെന്ന വിധിക്ക് (2017) വിരുദ്ധമായ രീതിയിൽ ഉത്തരവുകൾ നൽകുന്നതിൽ നിന്ന് ഹൈക്കോടതിയെയും കീഴ്ക്കോടതികളെയും സുപ്രീം കോടതി വിലക്കി. ഇനി കൂടുതൽ വ്യവഹാരങ്ങൾക്ക് അവസരമില്ലെന്നും അവശേഷിക്കുന്ന എല്ലാ…

Finally, Orthodox faction gets ownership of Kattachira church

Top officials, including Sub Collector V R Krishna Teja, were present when the Orthodox faction was handed over the control of the church. By Express News Service ALAPPUZHA: Ending a decade-long struggle,…