Category Archives: Court Orders

ഒരിടയനും ഒരാട്ടിന്‍കൂട്ടവും

ഒരിടയനും ഒരാട്ടിന്‍കൂട്ടവും (PDF File)

സുപ്രീംകോടതി വിധി : സമാധാന പുന:സ്ഥാപനത്തിന് മുഖാന്തിരമാകണം: ജസ്റ്റിസ് ബെഞ്ചമിന്‍ കോശി

സഭാ കേസില്‍ സുപ്രീംകോടതി വിധി സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് മുഖാന്തിരമായി ഭവിക്കണമെന്ന് മുന്‍ ബീഹാര്‍ ചീഫ് ജസ്റ്റിസ് ബെഞ്ചമിന്‍ കോശി.”ഒരിടയനും ഒരാട്ടിന്‍കൂട്ടവും” എന്ന ഗ്രന്ഥം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു…

കണ്ണ്യാട്ടു നിരപ്പ് സെന്റ് ജോൺസ് പള്ളിക്കേസിലും സുപ്രീംകോടതി വിധി ഓർത്തഡോൿസ് സഭയ്ക്ക് അനുകൂലം

കോട്ടയം: എറണാകുളം ജില്ലയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പളളിയും 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കേണ്ടതാണെന്ന് സുപ്രീം കോടതി വിധിച്ചു. കോലഞ്ചേരി കേസിലെ വിധി വരിക്കോലി, മണ്ണത്തൂര്‍, നെച്ചൂര്‍ പളളികള്‍ക്കും ബാധകമാണെന്ന് നേരത്തെ…

Supreme Court Order of Varikoli St. Mary’s Church

  Supreme Court Order of Varikoli St. Mary’s Church

Nechoor St. Thomas Church: Court Order

Nechoor St. Thomas  Church: Court Order

വഴിതെറ്റിക്കാനുളള ശ്രമം അരുത്: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പളളിതര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി സുവ്യക്തവും സുതാര്യവുമായിരിക്കെ അത് തെറ്റായി വ്യാഖ്യാനിച്ച്  വിശ്വാസികളെ വഴിതെറ്റിക്കാനും സഭാ സമാധാനത്തിനുളള സാധ്യത ഇല്ലാതാക്കാനുമുളള ചില തല്പര കക്ഷികളുടെ കുത്സിതശ്രമം അപലപനീയമാണെന്ന്…

കോലഞ്ചേരി പള്ളിക്കേസ് സുപ്രീംകോടതിവിധി / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

സുപ്രീംകോടതിവിധിയെക്കുറിച്ച് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോട്ടയം ദേവലോകം അരമനയില്‍വച്ച് സംസാരിക്കുന്നു…. Posted by GregorianTV on Freitag, 7. Juli 2017

സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം ഒരുക്കിയ അവസരം: പ. പിതാവ്

കോട്ടയം∙ സുപ്രീം കോടതി വിധി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ പള്ളികളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച പ്രത്യേക കൽപനയിലാണു കാതോലിക്കാ ബാവായുടെ…

ഒരു സഭയായി പ്രര്‍ത്തിക്കണമെന്ന്‌ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത

ജോര്‍ജ്‌ തുമ്പയില്‍ മലങ്കരസഭയ്‌ക്ക്‌ കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഗ്രൂപ്പുകളും വൈരം മറന്ന്‌ ഒരുസഭയായി ഒത്തുചേര്‍ന്ന്‌ പ്രര്‍ത്തിക്കണമെന്ന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ്‌ പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്‌തു….

error: Content is protected !!