ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് 10-ാം ഓര്‍മ്മപെരുന്നാള്‍ സപ്ലിമെന്‍റ്
ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് 10-ാം ഓര്‍മ്മപെരുന്നാള്‍ മലയാള മനോരമ സപ്ലിമെന്‍റ് 10th Dukrono of Geevarghese Mar Ivanios Malayala Manorama Supplement, April 11, 2023
ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് 10-ാം ഓര്‍മ്മപെരുന്നാള്‍ മലയാള മനോരമ സപ്ലിമെന്‍റ് 10th Dukrono of Geevarghese Mar Ivanios Malayala Manorama Supplement, April 11, 2023
മുനിവര്യനായ മൈലപ്ര മാത്യൂസ് റമ്പാന്‍ കാലയവനികയ്ക്ക് പിറകില്‍ പോയിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. നാല്‍പത്തിയെട്ട് വര്‍ഷം മുഴുവന്‍ ഒരു റമ്പാനായി ജീവിച്ച്, സാധാരണ റമ്പാന്മാരില്‍ പലപ്പോഴും കാണുന്ന സ്ഥാനമോഹങ്ങളൊന്നുമില്ലാതെ ഏകാന്തതയിലും മൗനവ്രതത്തിലും കാലം കഴിച്ച്, ദൈവസ്നേഹത്തിന്‍റെ അഗാധമായ അനുഭവം മൂലം…
സഖറിയാ മാര്‍ അന്തോണിയോസുമായുള്ള അഭിമുഖം, ഗൃഹലക്ഷ്മി, 2023 ഏപ്രിൽ ലക്കം.
പത്രോസ് മാര്‍ ഒസ്താത്തിയോസ്: വിശുദ്ധനായ വിപ്ലവകാരി
കോട്ടയം കൊച്ചുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് 9-ന് ജനിച്ചു. കോട്ടയം എം.ഡി. ഹൈസ്കൂളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സി.എം.എസ്. കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. യും പാസ്സായി. 1936-ല്‍ ഇംഗ്ലണ്ടിലെത്തി…
ദൈവകൃപയുടെ തണലില്‍ മാര്‍ അന്തോണിയോസ് | ഫാ. അലക്സ് തോമസ്, ഫാ. തോമസ് രാജു Interview with Zacharia Mar Anthonios by Fr Alex Thomas, Fr Thomas Raju
ഇഹലോക ജീവിതം വിശ്രമിക്കാനുള്ളതല്ല; പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം : സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർ അന്തോണിയോസ് മെത്രാപോലീത്ത ജീവിതത്തിന്റെ ശിഷ്ടായുസ്സ് പ്രവർത്തിക്കുവാനായി മല്ലപ്പള്ളി മാർ അന്തോണിയോസ് ദയറായിൽ എത്തി. കൊല്ലത്തെ തന്റെ…
മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍ | ജേക്കബ് തോമസ് നടുവിലേക്കര
കൂനന്‍കുരിശ് സത്യത്തെ തുടര്‍ന്ന് നസ്രാണി സമുദായം മുഴുവനായി തോമ്മാ അര്‍ക്കദിയാക്കോനെ സഭാതലവനായും ഭരണകര്‍ത്താവായും അംഗീകരിക്കുകയും ഭരണസഹായത്തിനായി വൈദികരായ കുറവിലങ്ങാട് പറമ്പില്‍ ചാണ്ടി, അകപ്പറമ്പ് വേങ്ങൂര്‍ ഗീവര്‍ഗ്ഗീസ്, കടുത്തുരുത്തി കടവില്‍ ചാണ്ടി, കല്ലിശ്ശേരില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു….