90 വര്‍ഷത്തിന് ശേഷം തുര്‍ക്കിയില്‍ ആദ്യ ക്രിസ്ത്യന്‍ പള്ളി
അങ്കാര: 90 വര്‍ഷത്തിന് ശേഷം തുര്‍ക്കിയില്‍ ആദ്യ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കുന്നു. പള്ളി നിര്‍മ്മിക്കുന്നതിന് തുര്‍ക്കി ഭരണകൂടം അനുമതി നല്‍കി. 1923ന് ശേഷം ഇതാദ്യമാണ് തുര്‍ക്കിയില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കുന്നത്. 1923ലാണ് ഓട്ടോമന്‍ സാമ്രാജ്യം തുര്‍ക്കിയിലെ ഭരണത്തില്‍ നിന്നും അധികാരമൊഴിയുന്നത്….