ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 14 ദിവസത്തെ സന്ദർശനത്തിനായി ജൂണ്‍ 30-ന് അമേരിക്കയിൽ എത്തും. ചൊവ്വാഴ്ച ഉച്ചക്ക് 2.15-നു ന്യൂയോർക്ക് JFK എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോർത്ത്…
വിദ്യാഭ്യാസരംഗത്തും വിവിധ മേഖലകളിലും മികവ് തെളിയിച്ചവര്‍ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആത്മീയ പക്വതയും പുലര്‍ത്താന്‍ അവര്‍ ശ്രമിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ഒാഡിറ്റോറിയത്തില്‍…
ഭൂമിയും ഭാഷയും അമ്മയുമെല്ലാം ഒരേ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകളാണെന്നും ഇവയുടെ സംരക്ഷണം എല്ലാവരുടെയും കടമ ആണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലെ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീക്ഷണിയായി മാറുമെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം ഒാര്‍മ്മിപ്പിച്ചു….
പരിസരമലിനീകരണം ഒഴിവാക്കിയും പരിസ്ഥിതി സംരക്ഷിച്ചും ജീവിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കുടുബം, സ്കൂള്‍, ആരാധനാലയം എന്നീ തലങ്ങളില്‍ ബോധവത്കരണ പരിപാടികളും വൃക്ഷതൈ നടലും നടത്തി ഈ മഹത്തായ യജ്ഞത്തില്‍ ഏവരും പങ്കുചേരണമെന്ന് പരിശുദ്ധ…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മെത്രാഭിഷേകത്തിനു നാളെ മൂന്നു പതിറ്റാണ്ട്. മുപ്പത്താറാം വയസില്‍ (1985 മേയ് 15-ന്) മെത്രാന് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുക എന്ന ഭാഗ്യം സിദ്ധിച്ച വൈദികശ്രേഷ്ഠനാണ് പരിശുദ്ധ ബാവ. എളിമ…
Interview with HH The Catholicos. മെത്രാഭിഷിക്തനായതിന്റെ 30ാം വാര്‍ഷികത്തിന്റെ ധന്യതയിലാണ് കാതോലിക്ക ബാവ. മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും; രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാകില്ല ”കുന്നംകുളം മാങ്ങാട് ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബലഹീനനായ എന്നെ ഈ വലിയ ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍…
പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആഘോഷങ്ങളില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, മെത്രാഭിഷേകത്തിന്റെ 30-ാം വാര്‍ഷികം ദേവലോകം കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് പങ്കിടുന്നു. പ. പിതാവ് മെത്രാന് സ്ഥാനമേറ്റതിന്റെ മുപ്പതാം വാര്‍ഷികം യുവജനപ്രസ്ഥാനം ആഗോള വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് ആഘോഷിച്ചു.
മുന്നോക്ക സമുദായ വികസന കോര്പറേഷന് ചെയര്‍മാനായി നിയമിതനായ പ്രയാര്‍ ഗോപാലകൃഷ്ണൻ ദേവലോകം അരമനയിൽ പരിശുദ്ധ ബസാലിയേര്സ് മാർത്തോമ പൗലോസ് ദിതീയൻ കത്തോലിക്കാ ബാവായേ സന്ദർശിച്ചു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.