Category Archives: MOSC Key Personalities

പ. കാതോലിക്കാ ബാവാ അനുശോചിച്ചു

അരനൂറ്റാണ്ട് മുമ്പ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനകീയ നേതാവ് ശ്രീ എ.ടി. പത്രോസിന്റെ നിര്യാണത്തിൽപരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. എം.എല്‍.എ. എന്ന നിലയിലുളള ചുമതലകള്‍ നിറവേറ്റാനായില്ലെങ്കിലും എന്നും സമൂഹത്തോടൊപ്പം നിന്ന നേതാവായിരുന്നു എ.ടി.പത്രോസ് എന്ന് മലങ്കര…

മുൻ MLA എ. റ്റി. പത്രോസ് നിര്യാതനായി

എ.ടി. പത്രോസ്, മാമ്മലശ്ശേരി (മുൻ MLA) സംസ്ഥാന നിയമസഭയിലേക്കുള്ള മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1965 മാര്ച്ച് നാലിനാണ്. ഒരു കക്ഷിക്കും നിയമസഭയില് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്ന്ന് നിയമസഭ പിരിച്ചുവിട്ടു. മാര്ച്ച് 25ന് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തി. ആ തെരഞ്ഞെടുപ്പില് വിജയിച്ചവരില് 25പേര് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു….

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട്

അച്ചടിക്കപ്പെട്ട ആദ്യ മലങ്കരസഭാ ചരിത്രമായ “മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്ര”ത്തിന്‍റെ രചയിതാവാണ് മലങ്കരസഭാ ചരിത്രകാരന്മാരില്‍ പ്രമുഖനായ പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍. 1821 മെയ് മാസത്തില്‍ കോട്ടയത്ത് പുകടിയില്‍ കുടുംബത്തില്‍ ഇട്ടൂപ്പിന്‍റെ പുത്രനായി ജനിച്ചു. ജ്യേഷ്ഠനായ കുര്യന്‍ ഇട്ടൂപ്പിന്‍റെ ഉത്സാഹത്താല്‍ സ്കൂളില്‍ ചേര്‍ത്തു….

മലങ്കര വര്‍ഗീസ് അനുസ്മരണ സമ്മേളനം

മലങ്കര വർഗീസ് അനുസ്മരണ സമ്മേളനം മലങ്കര വര്‍ഗീസ് അനുസ്മരണ സമ്മേളനം – കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്ന് തത്സമയ സംപ്രേഷണം Gepostet von GregorianTV am Donnerstag, 5. Dezember 2019 മലങ്കര വര്‍ഗീസ് അനുസ്മരണ സമ്മേളനം – കോട്ടയം…

അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു കോലഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ വൈസ് പ്രസിഡന്‍റും, ക്രിസ്ത്യന്‍ മാനേജ്മെന്‍റ് മെഡിക്കല്‍ കോളേജ് സംഘടനയുടെ സെക്രട്ടറിയും മുഖ്യവക്താവും സിന്തൈറ്റ് വ്യവസായ ശൃംഘലയുടെ വൈസ് ചെയര്‍മാനുമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ്…

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് സെ​ഞ്ചു​റി രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു

കോ​ട്ട​യം: പ്ര​മു​ഖ സി​നി​മ നി​ർ​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉ​ട​മ​യു​മാ​യ രാ​ജു മാ​ത്യു(82) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വച്ചാ​യി​രു​ന്നു അ​ന്ത്യം. ഫി​ലിം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. പി​ൻ നി​ലാ​വ് (1983), അ​വി​ട​ത്തെ​പോ​ലെ…

ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി

ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി മുളന്തുരുത്തി:  ചാത്തുരുത്തിൽ പരുമല തിരുമേനിയുടെ തറവാട്ടിൽ താമസിക്കുന്ന ഡോ . ഏലിയാസ് ജിമ്മി  നിര്യാതനായി.  സംസ്‌ക്കാരം പിന്നീട്.

ഡോ. ഡി. ബാബു പോള്‍: മായാത്ത ചില ഓര്‍മ്മകള്‍ / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

ഡോ. ഡി. ബാബു പോള്‍: മായാത്ത ചില ഓര്‍മ്മകള്‍ / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

പുതുശ്ശേരി ടിബിലീസിയിലേയ്ക്ക്

ടിബിലീസിയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സി (കഅഛ) യുടെ 26-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്കു ക്ഷണം ലഭിച്ചു. 2019 ജൂണ്‍ 19…

മുട്ടത്തുവര്‍ക്കി പുരസ്‌കാരം ബെന്യാമിന്

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. സി പി നായര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും 50,000 രൂപയുടെ അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര, എന്‍ ശശിധരന്‍, പ്രൊഫ എന്‍ വി നാരായണന്‍ എന്നിവരടങ്ങിയ…

സാഹിത്യലോകത്തെ  ഋഷിവര്യൻ: ഡോ. ഡി. ബാബു പോൾ 

Daies Idiculla (Librarian, Gulf Medical University) തിരുവനന്തപുരം ഐ.എം.ജി സ്‌റ്റഡി സെന്ററിൽ  ലൈബ്രറി ശാസ്ത്രത്തിൽ മാസ്റ്റർ പഠനം  നടത്തുന്ന വേളയിലാണ്  ഡോ. ഡി. ബാബു പോൾ  സാറുമായി പരിചയപ്പെടുവാൻ അവസരം ലഭിച്ചത്.  കുറവൻകോണം മമ്മീസ് കോളനിയിലെ അദ്ദേഹത്തിൻറെ വീട്ടിൽ ഒരു…