Category Archives: MOSC Key Personalities

ലളിതം, സുന്ദരജീവിതം | ഡോ. പോള്‍ പുത്തൂരാന്‍

ഹൃദയം നിറഞ്ഞിരിക്കുമ്പോൾ പെരുമാറ്റം ഹൃദ്യമാകും എന്ന വലിയപാഠം പകർന്നാണ് ഡോ. കെ.സി.മാമ്മൻ വിടവാങ്ങുന്നത്. വൈദ്യശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നതൊരു പുണ്യമാണെന്നു പറയാറുണ്ട്. ജീവിതംതന്നെ ശുശ്രൂഷയാക്കി മാറ്റുന്ന ചിലരുണ്ട്. അക്കൂട്ടത്തിലാണു ഡോ. കെ.സി.മാമ്മന്റെ സ്ഥാനം. വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാൾക്ക് ഏറ്റവും മികച്ച ഭരണാധികാരിയാകാൻ സാധിക്കില്ലെന്നു…

ആതുരസേവന മേഖലയ്ക്ക് വൻ നഷ്ടം: മുഖ്യമന്ത്രി

കോട്ടയം ∙ പ്രശസ്ത ശിശുരോഗവിദഗ്ധനും കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറും വെല്ലൂർ മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറും മലയാള മനോരമ മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ.സി.മാമ്മന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി…

ഡോ. കെ.സി.മാമ്മൻ അന്തരിച്ചു

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപക മെഡിക്കൽ ഡയറക്‌ടറും മനോരമയുടെ മെഡിക്കൽ ഡയറക്ടറും കോട്ടയം ∙ കോലഞ്ചേരി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് (എംഒഎസ്‌സി) മെഡിക്കൽ മിഷൻ ആശുപത്രി സ്‌ഥാപക മെഡിക്കൽ ഡയറക്‌ടറും പ്രമുഖ ശിശുരോഗ വിദഗ്‌ധനും വെല്ലൂർ മെഡിക്കൽ കോളജ്…

ബ്രാൻഡിങ് വിദഗ്ധൻ കുര്യൻ മാത്യൂസ് അന്തരിച്ചു

മുംബൈ: ബ്രാൻഡിങ് വിദഗ്ധൻ കോട്ടയം വേളൂർ കൊണ്ടക്കേരിൽ കുര്യൻ മാത്യൂസ് (59) മുംബൈയിൽ അന്തരിച്ചു. സംസ്കാരം അവിടെ നടത്തി. അനുസ്മരണ ശുശ്രൂഷ ഞായറാഴ്ച (8/10/2023) രാവിലെ 8.30നു വി. കുർബാനയെ തുടർന്ന് 11മണിക്ക് കോട്ടയം പുത്തൻ പള്ളിയിൽ നടത്തും. പരസ്യ മേഖലയിലെ…

ടി. പി. ജോർജുകുട്ടി അന്തരിച്ചു

കുട്ടിച്ചന്‍ പോയി. അസാധാരണ സൗഹൃദം ഉണ്ടായിരുന്ന സാധാരണക്കാരന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ചങ്ങനാശ്ശേരിയില്‍ ബുക്ക് വേവ് പുസ്തക ശാലയുടെ ഉടമ ജോര്‍ജ്ജ് കുട്ടിയെ പരിചയപ്പെടുന്നത്. പുസ്തക മുതലാളി എന്നതിനപ്പുറം വായനയേയും എഴുത്തുകാരേയും ഇഷ്ടപ്പെടുന്ന ജോര്‍ജ്ജ് കുട്ടി. ജോമി തോമസ് (മനോരമ ദല്‍ഹി ബ്യൂറോ…

റോയ് ചാക്കോ ഇളമണ്ണൂര്‍ വാര്‍ത്താവിഭാഗത്തിന്‍റെ ചുമതലയേറ്റു

ആകാശവാണി ബെംഗ്ലൂരു വാര്‍ത്താവിഭാഗത്തിന്‍റെ മേധാവിയായി റോയ് ചാക്കോ ഇളമണ്ണൂര്‍ ചുമതലയേറ്റു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഓഫീസറായ ഇദ്ദേഹം ആകാശവാണി (ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്) പി.ഐ.ബി (തിരുവനന്തപുരം, കൊച്ചി) ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് (തിരുനെല്‍വേലി), യോജന മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍…

മൂന്നാം തലമുറ നിയമസഭയിൽ

പിതാമഹൻ മുൻ എംഎൽസി വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെത്തിയത്. അതേ പാതയിൽ ഇപ്പോൾ ചാണ്ടി ഉമ്മനും. മാന്നാർ വള്ളക്കാലിൽ വി.ജെ. ഉമ്മൻ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യില്‍ രണ്ടു തവണയും (1926, 1927) തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍…

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍

കോട്ടയം: കേരളനിയമസഭയിലേക്ക് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 5-നു നടന്ന നടന്ന ഉപതിരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ്സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ചാണ്ടി ഉമ്മന്‍ വിജയിച്ചു. ഭൂരിപക്ഷം 37719. പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മുന്‍ മുഖ്യമന്ത്രി…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Adv .Chandi Ommen MA,LLB , LLM, LLM (Adv. on Record Indian Supreme Court) ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഡൽഹി സർവകലാശാലയിലെ സെന്റ സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും . (BA &…

C. M. Stephen (23 December 1918 – 16 January 1984)

C. M. Stephen (23 December 1918 – 16 January 1984) was an Indian politician and Union Minister Republic of India.[1] C.M.Stephen was born on December 23, 1918 to Eapen Mathai…

കുഞ്ഞൂഞ്ഞ് ഗിന്നസ് ബുക്കില്‍ കയറുമോ? | ഡോ. എം. കുര്യന്‍ തോമസ്

പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് കേരളചരിത്രത്തില്‍ ഒരു റിക്കാര്‍ഡിട്ടാണ് യാത്രയായത്. കേരള നിയമസഭയില്‍ പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1970 മുതല്‍ 19,078 ദിവസം നിയമസഭയിലെത്തിയ അംഗം എന്ന ആ കടമ്പ ഇനിയാരും കടക്കുമെന്ന് കേരളത്തിലെ…

19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ് കെ.എം. മാണിയെ (18,728…

error: Content is protected !!