നോഹയുടെ പെട്ടകം / ജോര്‍ജ് ജോസഫ് ഇഞ്ചക്കാട്ടില്‍
നോഹയുടെ പെട്ടകം / ജോര്‍ജ് ജോസഫ് ഇഞ്ചക്കാട്ടില്‍
നോഹയുടെ പെട്ടകം / ജോര്‍ജ് ജോസഫ് ഇഞ്ചക്കാട്ടില്‍ Read More
നോഹയുടെ പെട്ടകം / ജോര്‍ജ് ജോസഫ് ഇഞ്ചക്കാട്ടില്‍
നോഹയുടെ പെട്ടകം / ജോര്‍ജ് ജോസഫ് ഇഞ്ചക്കാട്ടില്‍ Read More
അതിമഹത്തായ ഒരു പെരുന്നാളില്‍ സംബന്ധിക്കുവാനായി നാം ഇന്ന് വന്നുകൂടിയിരിക്കുകയാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു വലിയ പെരുന്നാളാണ്; കാരണം സഭാംഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധ സുന്നഹദോസിനാല്‍ അംഗീകരിക്കപ്പെട്ട, ദൈവത്താല്‍ വിളിക്കപ്പെട്ട അഞ്ച് സന്യാസവര്യന്മാരെ ഇന്ന് മേല്‍പട്ടക്കാരായി അഭിഷേകം ചെയ്യുകയാണ്. ഈ ദൈവീക ശുശ്രൂഷയില്‍ …
മേല്‍പ്പട്ടക്കാരന് ഉണ്ടായിരിക്കേണ്ട അഞ്ചു യോഗ്യതകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More
1965-ലെ ആഡിസ് അബാബ കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് ബുക്കിന് ഫാ. ഡോ. വി. സി. ശമുവേല്‍ എഴുതിയ ആമുഖം.
1965-ലെ ആഡിസ് അബാബ കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് ബുക്കിന് ഫാ. ഡോ. വി. സി. ശമുവേല്‍ എഴുതിയ ആമുഖം Read More
വനിതകള്‍ അശുദ്ധരോ? / ഫാ. ഡോ. റെജി മാത്യു [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/01/woman.pdf”]
വനിതകള്‍ അശുദ്ധരോ? / ഫാ. ഡോ. റെജി മാത്യു Read More
ഇത്തവണ (2019) ദനഹാ പെരുന്നാള്‍ (ജനുവരി 6) ഞായറാഴ്ച വരുന്നു. ഇതിനു മുമ്പ് 2013ലാണ് ഇങ്ങനെ വന്നത്. ഇനി 2030ല്‍ മാത്രമേ ഇങ്ങനെ വരികയുള്ളൂ. 1991 , 2002, 2008, 2036, 2041, 2047 എന്നീ വര്‍ഷങ്ങളും ഉദാഹരണങ്ങളാണ്. അഞ്ചോ ആറോ …
‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍ Read More
വിശ്വസംസ്കൃതിക്കു നമ്മുടെ രാജ്യം നല്‍കിയ വിശിഷ്ട ദാനങ്ങളില്‍പ്പെട്ടതാണ് ഗുരു, ഋഷി, യോഗി, ആചാര്യന്‍, മുനി തുടങ്ങിയ പദങ്ങള്‍. ആ വാക്കുകള്‍ക്കു മാറ്റും മിഴിവുമേകി തിളങ്ങുന്ന മൂര്‍ത്ത രൂപങ്ങള്‍ ഇന്ന് ഏറെയില്ല. അതുകൊണ്ടാവണം ആത്മാഭിമുഖ്യമുള്ള ഭാരതീയരെല്ലാം ഏതാണ്ടൊരു ഗൃഹാതുരതയോടെ ആ വാക്കുകള്‍ കേള്‍ക്കുന്നതും …
സമാധാനത്തിന്‍റെ ‘വലിയ ബാവാ’ / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
സഭാപിതാക്കന്മാരില്‍ അഗ്രഗണ്യരാണ് കപ്പദോക്യന്‍ പിതാക്കന്മാരെന്നറിയപ്പെടുന്ന കൈസറിയായിലെ ബസേലിയോസും (330379), സഹോദരനായ നിസായിലെ ഗ്രീഗോറിയോസും (330 -395), സുഹൃത്തായ നാസിയാന്‍സിലെ ഗ്രീഗോറിയോസും (329-389). സഭാചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടമായ നാലാം നൂറ്റാണ്ടിലെ വേദവിപരീതങ്ങള്‍ക്കെതിരെ ഈ പിതാക്കന്മാര്‍ പ്രസംഗിക്കുകയും എഴുതുകയും പഠിപ്പിക്കുകയും ചെയ്തു. ഓര്‍ത്തഡോക്സ് …
വി. ബസേലിയോസും നിസ്സായിലെ വി. ഗ്രീഗോറിയോസും / ഫാ. ഡോ. ബി. വര്‍ഗീസ് Read More
1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വര്‍ഷം നീണ്ട റോമന്‍ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ് …
കൂനന്‍കുരിശിനെപറ്റി അല്പം / ഡോ. എം. കുര്യന്‍ തോമസ് Read More
The Fathers on the Holy Eucharist Fr. K. Philipose In recent years there has been a growing interest to learn what the early Fathers of the Church have said and …
The Fathers on the Holy Eucharist / Dr. Philipose Mar Theophilos Read More
സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ ബഹു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16 ന് മലങ്കര സഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലം സഭയുടെ …
പുത്തന്‍കാവ് അസോസിയേഷന് 60 വയസ് Read More
ബൈബിള്‍ ബന്ധമുള്ളതും ദ്രാവിഡ രൂപമുള്ളതുമായിരുന്നു ക്രിസ്ത്യാനികളുടെ പേരുകള്‍. പത്രോസ്: പാത്തു, പാത്തപ്പന്‍, പാത്തുക്കുട്ടി, പുരവത്തു, പൊരോത്ത, പോത്തന്‍, പോത്ത. ദാവീദ്: താവു, താവു അപ്പന്‍, താരു, താരപ്പന്‍, താത്തു, തരിയന്‍, തരിയത്, താരുകുട്ടി. സ്തേഫാനോസ്: എസ്തപ്പാന്‍, ഇത്താപ്പിരി, പുന്നൂസ്, പുന്നന്‍, ഈപ്പന്‍. …
നസ്രാണിപ്പേരുകള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍ Read More