_______________________________________________________________________________________ അനുഗ്രഹിക്കണം… പ്രാർത്ഥിക്കണം പ്രിയപ്പെട്ടവരെ, 2022 ഓഗസ്റ്റ് മാസം നാലാം തീയതി പത്തനാപുരം മൗണ്ട് താബോർ വെച്ച് മലങ്കര അസോസിയേഷൻ കൂടുകയാണല്ലോ. പരിശുദ്ധ സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുവാൻ പ്രാർത്ഥനാപൂർവ്വം ഞാൻ ഒരുങ്ങുകയാണ്. പരിശുദ്ധ സഭയുടെ നിലപാടുകളോട് ചേർന്നു നിൽക്കുവാൻ…
സ്നേഹിതരേ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2022 ഓഗസ്റ്റ് മാസം നാലാം തീയതി മൗണ്ട് താബോർ ദയറാ അങ്കണത്തിൽ വച്ചു കൂടുവാൻ പരിശുദ്ധ സഭ തീരുമാനിച്ചിരിക്കുകയാണല്ലോ. ദൈവം അനുവദിക്കുന്ന പക്ഷം പരിശുദ്ധ സഭയുടെ ഒരു എളിയ ശുശ്രൂഷകനായി അൽമായ ട്രസ്റ്റി…
കോട്ടയം: കെ റെയിൽ പദ്ധതിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മുളക്കുഴയിൽ ഫാ. മാത്യൂ വർഗീസിനെയും തദ്ദേശവാസികളെയും കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ്…
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ…
കോലഞ്ചേരി ∙ ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ,…
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സുന്നഹദോസ് സെക്രട്ടറി കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ…
11.02.2022 ന് കൂടിയ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത് 25.02.2022 ന് കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മുൻപാകെ നാമനിർദ്ദേശം ചെയ്യുന്ന മെത്രാപ്പോലീത്തൻ സ്ഥാനാർത്ഥികൾ 1.റവ.ഫാ.എബ്രഹാം തോമസ് (144 വോട്ട്) 2. റവ.ഫാ.അലക്സാണ്ടർ പി.ഡാനിയേൽ (127 വോട്ട്) 3. റവ.ഫാ. എൽദോ…
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി 11-ന് രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയില്‍ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഔണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായി ലോകമെമ്പാടുമുളള…
ഈ സൈറ്റില് കൊടുക്കുന്ന വാര്ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള് എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില് പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര് അയച്ചു തരുന്നതുമായ വാര്ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില് പറയുന്ന ആശയങ്ങള് ലേഖകരുടെതാണ്. മാര്ത്തോമന് ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള് എഴുതി അയച്ചാല് പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.