ഫാദർ ഉഴുന്നാലിനെ മോചിപ്പിച്ചതിൽ സന്തോഷവും ആശ്വാസവും: പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കോട്ടയം: ഫാദർ ടോം ഉഴുന്നാലിനെ മോചിതനാക്കിയതിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ പറഞ്ഞു. ഫാദർ ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന്…
സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ. പിതാവ് എടുക്കുന്ന നടപടികള്‍ക്ക് മാനേജിംഗ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു മാനവികതയും ഉന്നത ധാര്‍മ്മീകതയും ഉയര്‍ത്തിപിടിക്കുന്ന ഓണത്തിന്‍റെ സന്ദേശം ഉള്‍ക്കൊളളുകയും വിഭാഗീതയും സ്വാര്‍ത്ഥതയും നിരുത്സാഹപ്പെടുത്തി ജനാധിപത്യ പാരമ്പര്യം പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…
മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയ നവോത്ഥാനം ലക്ഷ്യം കണ്ട് തുടക്കം കുറിച്ച ഭഗവത്ദ്വാജധാരികളുടെ സംഘമായ ബഥനി ആശ്രമം ശതാബ്തിയിലേക്ക് പ്രവേശിക്കുന്നു. ശതാബ്തി ലോഗോ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് കോട്ടയം പഴയ സെമിനാരിയിൽ കൂടിയ സഭാ മാനേജിങ് കമ്മറ്റിയിൽ…
മുറിമറ്റത്തില്‍ തിരുമേനി എളി ഒരു മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹത്തെപ്പോലെ ശക്തന്മാര്‍ വളരെ വിരളമായേ അവതരിച്ചിട്ടുള്ളു. അദ്ദേഹത്തിനു ദൈവികശക്തിയുടെ നല്‍വരം ഉണ്ടായിരുന്നു. അദ്ദേഹം മനസ്സിന്‍റെ ഏകാഗ്രതയില്‍ പറയുന്ന വാക്കുകള്‍ക്കു വലിയ ശക്തിയുണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. നല്ലതു വിചാരിച്ചാലും നൊമ്പരപ്പെട്ടു വിചാരിച്ചാലും അതിന്‍റെ ഫലം…
ഫാ. ജോൺ വൈദ്യൻ (67) (വൈദ്യൻ അച്ചൻ) അറ്റ്ലാന്റയിൽ നിര്യാതനായി. മലങ്കര ഓർത്തോഡോക്സ് സഭയുടെ സീനിയർ വൈദികനും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ അറ്റലാന്റ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരിയുമായ റവ.ഫാ. ജോൺ കോശി. വൈദ്യൻ (67) (വൈദ്യൻ അച്ചൻ) …
ബഹു.ജിനു അച്ചൻ പ്രേവസലോകത്തും ശ്രെദ്ധയനാകുന്നു…. UAE യുടെ പിതാവായ ബഹു.ഷെയ്ഖ് സായിദ്ന്റെ ചിത്രം വരച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കീർത്തി വാനോളം ഉയർത്തി…ഗൾഫ് ലെ മാധ്യമ ലോകം അച്ചനെ പറ്റി റിപ്പോർട് ചെയിതു.. ബഹു.അച്ചനെ പറ്റി അമൃതാ ന്യൂസ് റിപ്പോർട്ട് Posted…
അഡലൈഡ്: സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിക്ക് പുതിയ വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതൽ മെൽബണിൽ നിന്നും വൈദികർ എത്തി ആരാധനക്ക് നേതൃത്വം നൽകുകയും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.