പുതുക്കത്തിന്‍റെ പ്രൌഡിയില്‍ മാന്തളിര്‍ പള്ളി: പുതിയതായി പണികഴിപ്പിച്ച മാന്തളിര്‍ പള്ളിയുടെ മുഖവാരം, കൊടിമരം, കല്‍വിളക്ക് എന്നിവയുടെ കൂദാശ മെയ് 13 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം 9 മണിക്ക് ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാര്‍…
അരീപ്പറന്പ് കിഴക്കേടത്തായ നാകനിലത്തില്‍ ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി. ഭൗതികശരീരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3-ന് വസതിയില്‍ കൊണ്ടുവരുന്നതും (അരീപ്പറന്പ് നാകനിലത്തില്‍ എന്‍. സി. ഏബ്രഹാമിന്‍റെ വസതിയില്‍) നാളെ രാവിലെ 10.30 ന് വസതിയിലെ പ്രാര്‍ത്ഥനക്കു ശേഷം വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ്…
ഡബ്ലിൻ: അയർലണ്ടിൽ പ്രഥമ സന്ദർശനത്തിന് എത്തിച്ചേർന്ന മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിൻ എയർപോർട്ടിൽ ഫാ.അനിഷ് കെ.സാം, ഫാ.എൽദോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. മെയ് 12 മുതൽ…
ഗ്ലോറിയ ന്യൂസ് ചെയർമാനും ഓർത്തഡോക്‌സ് സഭ ഇൻറർനാഷണൽ സെന്റർ ഡയറക്ടറുമായ റവ. ഫാ.ബിജു പി. തോമസിനെ അഖില മലങ്കര ബാല – ബാലികാ സമാജത്തിന്റെ വൈസ് പ്രസിഡന്റയും ,മൈലപ്രാ വലിയപള്ളിയുടെ അംഗവും മാരാമൺ സമഷ്ടി ഓർത്തഡോക്സ് സെന്ററിന്റെ ചുമതലക്കാരനും പത്തനംതിട്ട കാതോലിക്കേറ്റ്…
മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. കോട്ടയം : സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ വര്‍ഷിപ്പ് ആന്‍ഡ് മ്യൂസിക്ക് കോഴ്സ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ څശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍چ ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന…
News about Dr Stanley George (neurologist, General Hospital Pathanamthitta) successfully treated stroke patient with thrombolytic therapy at general hospital Pathanamthitta. He is a member of St Simeons Stylites Orthodox Cathedral…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിയാദരവോട് കൂടി കൊണ്ടാടി. വ്യാഴം വെള്ളി ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.