ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ്…

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സന്ദേശം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രിസ്തുവിന്‍റെ സന്ദേശം ഒരു കാലത്തും ഒറ്റവാക്കിലൊതുക്കാന്‍ ആവാത്തതു തന്നെ. എന്നാല്‍ ഇന്ന് ദാരിദ്ര്യവും അജ്ഞതയും യുദ്ധഭീതിയും അഴിമതിയും നടമാടുന്ന ലോകത്തില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരു സന്ദേശത്തിന് വല്ല പ്രസക്തിയുമുണ്ടോ എന്ന് ക്രിസ്ത്യാനികള്‍ തന്നെ ഇരുന്നു ചിന്തിക്കേണ്ടതാണ്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നത് ഇന്നത്തെ…

ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ.എം. ജോര്‍ജ്

പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം…

ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്

ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍ / സുനിൽ കെ. ബേബി മാത്തൂർ

അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം. കഴിഞ്ഞ വര്‍ഷം ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി…

സൈബര്‍ ഫാസ്റ്റ് ആചരിക്കുക: പ. കാതോലിക്കാ ബാവാ

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും ദു:ഖവെളളിയാഴ്ച്ച (ഏപ്രില്‍ 14) മൊബൈല്‍ ഫോണ്‍, ടി.വി, ഇന്‍റര്‍നെറ്റ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ആചരിക്കുന്ന സൈബര്‍ ഫാസ്റ്റില്‍ ഏവരും പങ്കാളികളാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ….

കാൽകഴുകൽ ശുശ്രൂഷ

പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി കരിപ്പുഴ പള്ളിയിൽ കാൽകഴുകൽ ശുശ്രുഷ നടത്തുന്നു. Video പുത്തൻകാവ് സെന്റ്.മേരീസ് കത്തീഡ്രൽ കാൽകഴുകൽ ശുശ്രുഷ. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ്‌ മാർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ. Video കാൽകഴുകൽ ശുശ്രൂഷ @ പുതുപ്പള്ളി പള്ളി അഭിവന്ദ്യ….

Feet Washing Service by Geevarghese Mar Coorilos

Feet Washing Service by Geevarghese Mar Coorilos. M TV Photos

കോർക്കിൽ ദുഃഖവെള്ളി – ഈസ്റ്റർ ശുസ്രൂഷകൾ 

കോർക്ക്: അയർലണ്ടിലെ കോർക്കിലുള്ള  ഹോളി ട്രിനിറ്റി മലങ്കര ഓർത്തഡോൿസ് പള്ളിയുടെ ദുഃഖ വെള്ളി – ഈസ്റ്റർ ശുസ്രൂഷകൾ കോർക്കിലുള്ള ഡഗ്ലസ് സെന്റ്. മൈക്കിൾസ് സ്കൂളിന് സമീപമുള്ള കാനൻ പഘം ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദുഃഖവെള്ളി ആരാധന രാവിലെ 9  മണിക്ക് ആരംഭിക്കും. ഈസ്റ്റർ…

Mar Aprem launches MGOCYM 2017-18 activities at Muscat Mar Gregorios Maha Edavaka

MUSCAT: HG Dr Zacharias Mar Aprem, Metropolitan, Adoor-Kadambanad Diocese, has launched the MGOCYM activities for 2017-2018 on April 7, 2017, Friday, by formally lighting the traditional lamp. Metropolitan Mar Aprem in…

error: Content is protected !!