സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫാ. നൈനാൻ വി. ജോർജ് കുർബാന അർപ്പിക്കുന്നു
ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട വോക്കിംങ് സെന്റ് സ്റ്റീഫൻസ് മലങ്കര (ഇൻഡ്യൻ) ഓർത്തഡോക്സ് പള്ളിയിൽ എല്ലാം മാസത്തിന്റെയും 3–ാം ശനിയാഴ്ച അർപ്പിച്ചുകൊണ്ടിരിക്കുന്ന വി. കുർബാന ഈ മാസം 20–ാം തിയതി ശനിയാഴ്ച രാവിലെ 9.30…
രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍…
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ ദൈവാലയശുശ്രൂഷിയായിരുന്ന ജോർജ്ജുകുട്ടി ബി.എസ്.സി. കഴിഞ്ഞപ്പോൾ അപ്പനോട് പറഞ്ഞു, വൈദികനാകാൻ ആഗ്രഹമുണ്ട്. രണ്ടാഴ്ച ഇക്കാര്യം ആരോടും പറയരുത് എന്നായിരുന്നു അപ്പന്റെ നിർദ്ദേശം. രണ്ടാഴ്ച പ്രാർത്ഥനയിൽ കഴിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അപ്പൻ ചോദിച്ചു:”ജോർജ്ജുകുട്ടി, മോൻ എന്തു തീരുമാനിച്ചു?” ”’ദൈവഹിതമെങ്കിൽ…
ചെറിയ പള്ളിയുടെ വലിയ മാതൃക / ഡോ. പോള്‍ മണലില്‍
An Article about Pala Church and Student Centre by Paul Manalil. ജൂബിലി എങ്ങനെ ആഘോഷിക്കണമെന്നും സഭയുടെ പുതുതലമുറയെ എങ്ങനെ കരുതണമെന്നും പാലായിലെ ചെറിയ ഈ ദേവാലയം ഇവിടുത്തെ കത്തോലിക്കാ സഭയ്ക്ക് മാതൃക കാണിച്ചു തന്നിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ…
തെശ്ബുഹത്തോ 2017
മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരണാർത്ഥം 2017 മെയ് 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 4:30 മണി വരെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് യുവജന പ്രസ്ഥാനത്തിന്റെ…
അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ്
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് കൊട്ടാരക്കര ഭദ്രാസനത്തിന്‍റെ ആതിഥേയത്വത്തില്‍ കൊട്ടാരക്കര, കോട്ടപ്പുറം സെന്‍റ് ഇഗ്നേഷ്യസ് പളളിയില്‍ വച്ച് നടന്നു. അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസിന്‍റെ…
Funeral service of George Thamaravelil (USA): Live
Funeral service of George Thamaravelil (USA): Live
ഡോ.യൂലിയോസ് മെത്രാപ്പൊലീത്ത പ. കാതോലിക്കാബാവയില്‍ നിന്നും നിയമന കല്പന സ്വീകരിച്ചു.
കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് നേരിട്ട് നിയമന കല്പന സ്വീകരിച്ചു. ഇന്ന് രാവിലെ ദേവലോകം അരമനയില്‍ എത്തിയാണ് അഭിവന്ദ്യ യൂലിയോസ് തിരുമേനി കല്പന ഏറ്റുവാങ്ങിയത്. നാളെ (17/05/2017)അന്‍പത്…
Mar Yulios turns 50 on May 17…some reflections
Forty is the old age of youth; fifty is the youth of old age ~ Victor Hugo MUSCAT: Ahmedabad Diocese Metropolitan HG Pulikkottil Dr Geevarghese Mar Yulios turns 50, May…
1953 മെയ് 15-നു കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ നടന്ന മെത്രാന്‍ സ്ഥാനാഭിഷേകം
1953 മെയ് 15-നു കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തിന്‍റെ ധന്യ സ്മരണ പുതുക്കുന്ന ദിനം
പൂമ്പാറ്റകളും കാലാവസ്‌ഥ വ്യതിയാനവും: സോപാന അക്കാഡമി സെമിനാര്
പൂമ്പാറ്റകളും കാലാവസ്‌ഥ വ്യതിയാനവും. സോപാന അക്കാഡമി സെമിനാര്, 18 മെയ് 3 മണി