ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ജൂലൈ 1 ശനി , ജൂലൈ 2 ഞായർ ദിവസങ്ങളിൽ നടക്കും. ജൂലൈ 1 ശനി വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഷാർജ സെന്റ്…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന അധിപൻ യൂഹാനോൻ മാർ പൊളിക്കർപ്പോസ് മെത്രാപ്പോലീത്തായുടെ 75 തിരുവചന സങ്കീർത്തന ധ്യാനം കോർത്തിണക്കി ഉദയനാദം എന്നപേരിൽ പ്രസിദ്ധീകരിക്കുന്നു. പുസ്തകം അങ്കമാലി MGOCSM ആണ് പുറത്തിറക്കുന്നത്. 29 നു പരുമല പള്ളിയിൽ വി. കുർബാനയ്ക്കു…
മാർത്തോമ്മാ അപ്പോസ്തോലന്റെ ദുക്‌റോനോപെരുന്നാൾ ജൂലൈ 1 , ശനിയാഴ്ച്ച. പൂൾ ഡോർസെറ്റ് :സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ്ഇടവകയിൽ ആണ്ടുതോറും നടത്തിവരാറുള്ളമാർത്തോമാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ഈവർഷവും സമുചിതമായി കൊണ്ടാടുവാൻതീരുമാനിച്ചിരിക്കുന്നു. ജൂലൈ ഒന്നാം തിയതി ശനിയാഴ്ച്ച രാവിലെ 8 : 15 ന്പ്രഭാത നമസ്ക്കാരവും…
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയിൽ യാത്രയയപ്പു നൽകി. സഹ വികാരി ഫാ. സജു തോമസ് അധ്യക്ഷത വഹിച്ചു. പുതുതായി വികാരിയായി നിയമിതനായ…
കുവൈറ്റ് : ‘എല്ലാവർക്കും നന്മ ചെയ്യുവിൻ’എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 8 മുതൽ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകൾക്ക് സമാപനം കുറിച്ചു. ജൂൺ 22, വ്യാഴാഴ്ച വൈകിട്ട് സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന കുട്ടികളുടെ…
കുന്നംകുളം ആർത്താറ്റ് കത്തിഡ്രൽ പള്ളിക്ക് ശക്തമായ ചുഴലി കാറ്റിൽ നാശനഷ്ടം ഉണ്ടായി. പള്ളിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നു. പൊതുയോഗം നടക്കേണ്ട സമയം ആയിരുന്നു..ആയതിനാൽ വിശ്വാസികളിൽ ചിലക്ക് പരുക്ക് പറ്റിയിട്ടുണ്ട്..അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് പള്ളി പരി….
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം ഫുജൈറ സെന്റ്ഗ്രി ഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവകയിൽ വച്ച് നടത്തപ്പെട്ടു. സോണൽ പ്രസിഡണ്ട് ഫാദർ അജി കെ ചാക്കോ അധ്യക്ഷത വഹിച്ചു , ഫുജൈറ ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി റവ….
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹനോനോ-2017-ന്റെ (HANONO-2017) കൂപ്പൺ പ്രകാശനം, കൂപ്പൺ കൺവീനർ അനിൽ വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരിയും സംഘടനയുടെ പ്രസിഡന്റുമായ ഫാ. ജേക്കബ് തോമസ്…
Annual Genaral Assembly of Inter Parlimentary Assembly on Orthodoxy (IAO), at Rome Joseph M Puthusseri with Lucia Malan . I.A.O. President Sergey Popov.I.A O.Advisor Prof.Valery Alekseev.
Fr. Biju P. Thomas, Director, Kochi Orthodox International Centre (It is an initiative of the Kochi Orthodox International Centre to revive the younger generation and affirm them in Orthodox traditions…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.