AHMEDABAD: Charity is an integral element of the Christian way of life and the Orthodox church is very particular in this aspect, says HG Dr Geevarghese Mar Yulios, Metropolitan of…
കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസന മർത്തമറിയം സമാജം വൈസ് പ്രസിഡണ്ടും, ശാലോം ടി.വി.യുടെ ദിവ്യസന്ദേശം പ്രൊഡ്യൂസറും, അനുഗഹീത വാഗ്മിയുമായ ഫാ. ടൈറ്റസ് ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ…
ക്വിസ് നമ്പർ 1 : ചോദ്യങ്ങൾ 1: ഞാൻ ഒരു ട്രഷറി സൂക്ഷിപ്പുകാരനാണ്. എന്റെ യജമാനൻ യിസ്രായേൽക്കാരെ സ്വന്തദേശത്തിലേക്ക് പോകാൻ അനുവദിച്ചു. അപ്പോൾ ഞാനാണ് ദേവാലയത്തിലെ ഉപകരണങ്ങൾ മറ്റും അവർക്ക് പുറത്ത് എടുത്ത് കൊടുത്തത്. ആരാണ് ഞാൻ? 2. ശൂശാനകളിൽ മരുവും…
ഇന്നലെ, കൃത്യമായി പറഞ്ഞാല്‍ 2019 മാര്‍ച്ച് 19-ന്, കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അരങ്ങേറിയത് തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ്. നിര്‍ഭാഗ്യകരം മാത്രമല്ല, അക്ഷന്തവ്യമായ അപരാധമാണ്. കോടതി വിധിപ്രകാരം മലങ്കര സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ട പള്ളി, അതു നടത്തിത്തരാതെ പൂട്ടി നിരോധനാജ്ഞ…
ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയാഴ്ചയും ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പ് നടത്തുവാനുള്ള സംസ്ഥാന ഹയര്‍സെക്കണ്ടറി ഡയറക്ട്രേറ്റിന്‍റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും, ആയത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്, അതിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ശക്തമായി പ്രതിഷേധിക്കുന്നു….
According to Fr Johns Abraham Konatt, official spokesperson and PRO of the Orthodox Church, the demand raised by the Patriarchal faction was unfortunate. By Express News Service KOTTAYAM: Indicating there is…
Orthodox priest stopped from taking charge of the church Tension prevailed for hours in front of St. George Hebron Syrian Church at Naganchery in Kottappady following a standoff between the…
തൊടുപുഴ സെന്റ് മേരിസ് പള്ളി സംബന്ധിച്ച കേസ് ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ജില്ലാ കോടതി വിധിച്ചു. 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും പള്ളിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം 1934 ലെ ഭരണഘടന അനുസരിച്ച് വിളിച്ച് ചേർത്ത് പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കണമെന്നും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.