മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ്, വയലിപ്പറമ്പില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും പരിശുദ്ധ…
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭ കുന്നംകുളത്ത് സംഘടിപ്പിച്ച കണ്വെന്ഷന് ആത്മീയ നിറവില്‍ സമാപനമായി. ആയിരങ്ങള്‍ അണിനിരന്ന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ സഭയുടെ സഹായ മെത്രാപ്പോലീത്തായും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനം നേതൃത്വം നല്കുന്ന…
ഒരു സുവിശേഷകന്റെ ദുഃഖം ഫാ. ഡോ. ബി. വര്‍ഗീസ് (Malayalam) Oru Suvisheshakante Dukham (Bible Studies) Fr. Dr. B. Varghese Published by : Sophia Books Thirunakkara, Kottayam Mob: 99471 20697 First Edition :…
രാജന് വാഴപ്പള്ളില്‍ വാഷിംഗ്ടണ്‍ ഡി സി ഓറഞ്ച്ബര്‍ഗ് (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ 2018ലെ സംയുക്ത കമ്മിറ്റി ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍…
അടൂർ: ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാളിന് 21ന് വി. കുർബാനക്ക് ശേഷം വികാരി ഫാ. ജോസഫ്…
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക കുടുംബ സംഗമം Posted by OCYM Kolenchery Unit on Sonntag, 21. Januar 2018 കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധ നിനവെ നോമ്പ് (വിശുദ്ധ മൂന്ന് നോമ്പ്) 2018 ജനുവരി 21 ഞായര്‍ മുതല്‍ 24 ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലിന്റെ വാര്‍ഷികധ്യാന ദിനങ്ങളായി വേര്‍തിരിച്ച് ആചരിക്കുന്നു….
പെരുമ്പെട്ടി: പെരുമ്പെട്ടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി പെരുന്നാളിന് വികാരി ഫാ. സൈമണ്‍ ജേക്കബ് മാത്യു കൊടിയേറ്റി. തുടര്‍ന്ന് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടന്നു. ഉച്ചയ്ക്ക് 2.30 മുതല്‍ നടന്ന അഖില മലങ്കര ക്വിസ്സ് മത്സരത്തില്‍ കാര്‍ത്തികപ്പളളി സെന്റ് തോമസ്, പുത്തൂര്‍…
യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (65) പങ്കുകൊണ്ടു. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിൽ സ്നാനം ചെയ്താണ് ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.