വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു…

ഓഖി ദുരിതാശ്വാസ സഹായ നിധി

മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം ശേഖരിച്ച ഓഖി ദുരിതാശ്വാസ നിധിയായ 10 ലക്ഷം രൂപാ ഭദ്രാസനാധിപൻ അഭി .ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് .മോസ്റ്റ് റവ .എം .സുസൈപാക്യം തിരുമേനിയെ ഏല്പിക്കുന്നു.

പള്ളിക്കും ചമയവിലയോ? / ഡോ. എം. കുര്യന്‍ തോമസ്

പാട്ടകൃഷിയും ഒറ്റിയും വ്യാപകമായിരുന്ന പഴയകാലത്ത് സര്‍വസാധാരണമായിരുന്ന ഒരു പദമായിരുന്നു ചമയവില. പാട്ട/ഒറ്റി ഭൂമിയില്‍ പാട്ടക്കാരന്‍/ഒറ്റിക്കാരന്‍ വെച്ചിട്ടുള്ള കെട്ടിടം, അയാളുടെ കൃഷി മുതലായവയുടെ മൂല്യമാണ് ചമയവില. കുഴിക്കൂറു ചമയവില എന്നൊരു പ്രയോഗവും ഈയര്‍ത്ഥത്തില്‍ ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കാതെ പാട്ടം/ഒറ്റി ഒഴിപ്പിച്ചാല്‍ ചമയവില കൊടുക്കാന്‍…

വിശ്വാസ നിറവിൽ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി

കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം നാലു ദിവസങ്ങളിലായി നഗരസഭ ടൗൺഹാളിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ തുടങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ദൈവം ഒപ്പമുണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോഴാണു പ്രതിസന്ധികളെ…

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് ജനുവരി 26-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കേന്ദ്ര നേതൃത്വ പരിശീലന ക്യാമ്പ,് നോര്‍ത്ത് സോണും സൗത്ത് സോണും സംയുക്തമായി 2018 ജനുവരി 26-ന് വെളളിയാഴ്ച പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 12-ാം…

Art & Spirituality: A Meditative Exhibition by Vineeth Panayil

Art & Spirituality: A Meditative Exhibition by Vineeth Panayil. M TV Photos Posted by Joice Thottackad on Donnerstag, 18. Januar 2018

കുന്നംകുളം ഭദ്രാസന കൺവൻഷൻ

കുന്നംകുളം ∙ ഓർത്തഡോക്സ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ ഇന്നു മുതൽ നാലു ദിവസം (ജനുവരി 18,19,20,21) ടൗൺഹാളിൽ നടക്കും. ഇന്നു വൈകിട്ട് 6.30ന് ഗാനശുശ്രൂഷയോടെയാണു കൺവൻഷനു തുടക്കം. ഏഴിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ…

error: Content is protected !!