പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്
പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്. Court Order
പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്. Court Order
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന സി.ഡി പ്രകാശനം ചെയ്തു. കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടന്ന നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗത്തിന്‍റെയും…
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 1988ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന മൂറോൻ കൂദാശയിൽ നിന്ന്. വലത്ത് മൂറോൻ പാത്രവുമായി നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസ് പ്രദക്ഷിണം നടത്തുന്നു. കോട്ടയം ദേവലോകം കാതോലിക്കേറ്റ്…
സഭയുടെ പ്രധാനപ്പെട്ട കൂദാശകളില്‍ ഒന്നാണ് വി. മൂറോന്‍. എന്നാല്‍ വി. മാമോദീസായില്‍ വ്യക്തികള്‍ക്കു നല്‍കുന്ന മൂറോന്‍ അഭിഷേകത്തെ വേറിട്ട ഒരു കൂദാശയായി കണക്കാക്കേണ്ടതില്ല. കിഴക്കന്‍ സഭകളുടെ പാരമ്പര്യമനുസരിച്ച് വി. മാമോദീസായുടെ അവിഭാജ്യ ഘടകമാണ് വി. മൂറോന്‍. എന്നാല്‍ മൂറോന്‍ തൈലത്തിന്‍റെ ശുദ്ധീകരണത്തെ…
ഇത്തവണ വചനിപ്പു പെരുന്നാളും (2018 മാര്‍ച്ച് 25) ഓശാനാ ഞായറാഴ്ചയും ഒരുമിച്ചു വരുന്നു. 1956 മാര്‍ച്ച് 25നാണ് ഇതിനു മുമ്പ് ഇവ ഒരുമിച്ചു വന്നത്. 2029, 2040, 2108 വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കും. 1956നു മുമ്പ് 1901 ഏപ്രില്‍ ഏഴിന് ഇങ്ങനെ…
കുന്നംകുളം ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാതോലിക്കാദിനാഘോഷത്തിന്റെ ഭാഗമായി വാഹന റാലിയും പൊതുസമ്മേളനവും നടത്തി. അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽനിന്ന് ആരംഭിച്ച റാലി ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഭദ്രാസനത്തിലെ…
MUSCAT: His Grace Dr Geevarghese Mar Yulios, Metropolitan, Ahmedabad Diocese, has approved the newly elected office bearers and managing committee members of Mar Gregorios Orthodox Maha-Edavaka, Muscat, for fiscal…
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂര്‍വ്വ മേഘലയിലെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍…