Chinnamma (Mother of Very Rev. Thomas Paul Ramban) passed away
Chinnamma (75, Mother of Very Rev. Thomas Paul Ramban) passed away
Chinnamma (75, Mother of Very Rev. Thomas Paul Ramban) passed away
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ് ,…
പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം കൂടെ പ്രകാശിതമാകുന്നു. പീഡാനുഭവ വാരത്തിന്റെ തുടക്കത്തിൽ വലിയ നോമ്പിലെ 39 ദിവസമായ മാർച്ച് 22ന് ആൽബം പ്രകാശിതമാകും. തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ബീറ്റ്സുമായി ചേർന്ന് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ…
ദുബായ്: ദുബായ് സെന്റ് തോമ്സ് ഓർത്തഡോൿസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 23 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരം , നാൽപ്പതാം വെള്ളിയുടെ വിശുദ്ധ കുർബാന തുടർന്ന് കാതോലിക്ക ദിനാഘോഷ പരിപാടികൾ ഇടവകയിലെ ആത്മീയ സംഘടനകളുടെ…
വലിയ നോമ്പ് എന്തിനുവേണ്ടി / ഫാ. ഡോ. കെ. എം. ജോര്‍ജ്
പ്രധാന കാര്‍മ്മികന്‍ സ്ഥലം/പള്ളി തീയതി (പാത്രിയര്‍ക്കീസ്/കാതോലിക്കാ) മാര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍ മുളന്തുരുത്തി മാര്‍ തൊമ്മന്‍ പള്ളി 27.08.1876 മാര്‍…
33-ാമത്. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ ഈ മലയാളത്തില്‍ എത്തിയ നാള്‍ മുതല്‍ തന്നെ മൂറോന്‍ ഇവിടെ നന്നാ ദുര്‍ല്ലഭം എന്നറിഞ്ഞ് ആയത് കൂദാശ ചെയ്യുന്നതിന് വിചാരിച്ചാറെ ആ വകയ്ക്ക് വേണ്ടപ്പെടുന്ന മരുന്നുകള്‍ കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മുതലായ…
സ്വാതന്ത്ര്യം നേടി എന്നതല്ല, നേടിയ സ്വാതന്ത്ര്യം പ്രകടമാക്കുന്നതിലും ഉപയോഗിക്കുന്നതിലുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം അടങ്ങിയിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 2018 മാര്‍ച്ച് 23-ന് മലങ്കരസഭ നടത്തുന്ന വി. മൂറോന്‍ കൂദാശ, സഭയുടെ ആത്മീയസ്വാതന്ത്ര്യലബ്ദിയുടെ പുനഃപ്രഖ്യാപനമാണ്. ഇതു മനസിലാക്കണമെങ്കില്‍ എങ്ങിനെ മലങ്കരസഭയുടെ ആത്മീയ അധികാരം…
_______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വലിയ നോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ മാര്‍ച്ച് 23-ാം തീയതി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിശുദ്ധ മൂറോന്‍ കൂദാശ നടക്കും….
Malankara Orthodox Syrian Church: Consecration of Holy Chrism 2009. M TV Photos, Manorama News Video Mooron Koodasa 2009.
നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും നടത്തി റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സമ്മേളനത്തിനു മുന്നോടിയായി ഭദ്രാസനത്തിലെ…