കെ.സി.ഇ.സി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 1 ന്‌

   മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്യസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍” (കെ.സി.ഇ.സി.) എല്ലാവര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2015 ജനുവരി 1 ന്‌ ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷവും സമുചിതമായി  നടത്തുവാന്‍…

ഒരു ചിത്രത്തിന്‍റെ പഞ്ച രജത ജൂബിലിയും കഥാപാത്രത്തിന്‍റെ ചരമ ശതാബ്ദിയും / ഡോ. എം. കുര്യന്‍ തോമസ്

ഒരു ചിത്രത്തിന്‍റെ പഞ്ച രജത ജൂബിലിയും കഥാപാത്രത്തിന്‍റെ ചരമ ശതാബ്ദിയും / ഡോ. എം. കുര്യന്‍ തോമസ്

കാതോലിക്കാ ‘സമന്മാരിൽ മുമ്പനോ ‘ / ഫാ. ഡോ. ബി. വർഗീസ്‌

കാതോലിക്കാ ‘സമന്മാരിൽ മുമ്പനോ ‘  / ഫാ. ഡോ. ബി. വർഗീസ്‌

വരുവിന്‍ നമുക്ക് ഉണ്ടുപിരിയാം / ഡോ. എം. കുര്യന്‍ തോമസ്

അങ്ങനെ ഇരിക്കുമ്പോള്‍ ആനയ്ക്ക് മദം പൊട്ടുന്നതുപോലെ മാപ്പിളയ്ക്ക് ഹാലിളകും. വേനല്‍ മൂക്കുമ്പോഴാണ് ഇത്തരം പരാക്രമങ്ങള്‍ സാധാരണ പടരുക. നസ്രാണിയുടെ ജനാധിപത്യ അവകാശസംരക്ഷണവേദിയും അത്യുന്നത നിയമനിര്‍മ്മാണസഭയുമായ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയോഗങ്ങളാണ് ഇത്തരം വൈകൃതങ്ങളുടെ വേദിയാകുന്നത് എന്നത് വിധിവൈപരീത്യം. ഇപ്പോഴത്തെ ഹാലിളക്കം മെത്രാന്മാരുടെ സ്ഥലംമാറ്റത്തെപ്പറ്റിയാണ്….

മെത്രാനെ സ്മാര്‍ത്തവിചാരം ചെയ്താല്‍? / ഡോ. എം. കുര്യന്‍ തോമസ്

2014 മാര്‍ച്ച് 20 എന്ന് ഓര്‍ക്കുമ്പോള്‍ ഈ ലേഖകന്‍ രോമാഞ്ചം കൊള്ളുകയാണ്. എന്തൊക്കെയാണ് അന്നു സംഭവിക്കാന്‍ പോകുന്നത്? സഭാപ്രസംഗി പറയുന്നതുപോലെ അന്ന് ഹാ, പൊന്‍കിണ്ണം തകരും. വെള്ളിച്ചരട് അറ്റുപോകും. മലങ്കരയുടെ നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ സഭകളെ മേയിച്ചു ഭരിക്കുന്ന മെത്രാന്മാര്‍ അറക്കുവാന്‍…

error: Content is protected !!