Terrorist Attacks Bus Carrying Coptic Christians: At least Seven Killed and Several Wounded
Terrorist Attacks Bus Carrying Coptic Christians: At least Seven Killed and Several Wounded. News
Terrorist Attacks Bus Carrying Coptic Christians: At least Seven Killed and Several Wounded. News
ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും,സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത്വാർഷിക ആഘോഷങ്ങളും 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോ ഹിൽട്ടൺ കൺവൻഷൻ സെന്ററിൽ നടക്കും.(Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെസഹകരണത്തിലും, ഭദ്രാസന കൗൺസിലിൻറെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഘ്യത്തിലും വിവിധ കമ്മറ്റികൾ ഇതിനോടകം പ്രവർത്തങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാപൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യം പ്രത്യേകം അനുഗ്രഹീതമായിരിക്കും. മൂന്ന് വർഷം കൂടുമ്പോൾ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെഎല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോൺഫ്രൻസ് നടത്തുന്നത്. ഏരിയ/ റീജിയണൽ തല കോൺഫ്രൻസുകൾഇതിനോടകം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പൂർത്തീകരിച്ചു കഴിഞ്ഞു. മുന്നൂറിൽപ്പരം വരുന്ന യുവതീ–യുവാക്കൾ ഉൾപ്പെടെ ആയിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുക്കുന്നസമഗ്രമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഏരിയ തലത്തിലുള്ള ക്വിക് ഓഫ് മീറ്റിങ്ങുകൾ ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റൺ, ഫ്ലോറിഡ, അറ്റലാന്റ, കാലിഫോർണിയ ഏരിയകളിൽ നടക്കും. അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത പ്രസിഡണ്ടായും, ഫാ. ഡാനിയേൽ ജോർജ്ജ്, ഡീക്കൻ. ജോർജ്ജ് പൂവത്തൂർ, എബ്രഹാം വർക്കി എന്നിവർ കൺവീനേഴ്സ്ആയും ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോർജ്ജ് ഫാ. ഫിലിപ്പ് എബ്രഹാം എന്നിവർ ഡയറക്ടേഴ്സ് ആയും, ജിമ്മി പണിക്കർ(സെക്രട്ടറി) സിബിൽ ചാക്കോ (ജോയിൻറ് സെക്രട്ടറി), കോശി ജോർജ്ജ് (ട്രഷറർ) ആയും വിവിധ കമ്മറ്റികൾ ചുമതല ഏറ്റുകൊണ്ട് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
1. പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവ്വനത്തിലെ ആശ്രയവും വാര്‍ദ്ധക്യത്തിലെ സമാധാനവുമാകുന്നു. 2. ജനങ്ങളുടെയിടയില്‍ സത്യം, സന്മാര്‍ഗ്ഗാചരണം, വിശ്വാസം, ഭക്തി, പരസ്പര ബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനെ സഹായിക്കുന്നതത്രെ പ്രാര്‍ത്ഥന. 3. നിത്യവും ദൈവപ്രാര്‍ത്ഥന ചെയ്യുന്നവന്‍ ഒരിക്കലും അസത്യവാനോ ദുര്‍മ്മാര്‍ഗ്ഗിയോ, അവിശ്വാസിയോ,…
Parumala Perunal 2018 – LIVE Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Parumala…
അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം എന്ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു. സന്യാസ സമൂഹം സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു. സ്വാമി മുക്താനന്ദ മുഖ്യ സന്ദേശം നല്‍കി. സന്യാസജീവിതത്തിന്റെ അടിസ്ഥാന അര്‍ത്ഥം പരിത്യാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ.മത്തായി ഒ.ഐ.സി. സ്വാഗതം ആശംസിച്ചു. ഡോ.യൂഹാനോന്‍…
The Apophatic Ascent and Beatific Vision of God. News
ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മസ്‌കറ്റ് മഹാ ഇടവകയുടെ സഹകരണത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന വിധവാ പെന്‍ഷന്‍ പദ്ധതിയായ കരുണയുടെ കൈത്തിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍…
ഗ്രിഗോറിയന് പ്രഭാഷണ പരമ്പര അഞ്ചാ ദിവസം – പ്രഭാഷണ നിര് വഹിക്കുന്നത് ഫാ.ഡോ.കെഎം.ജോര്ജ്ജ് Gregorian Prabhashana Parampara Day 5 – Fr.Dr.K.M.George – LIVE from Parumala Azhipura Gepostet von GregorianTV am Mittwoch, 31. Oktober 2018…
പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഇടയശുശ്രൂഷയില്‍ നടപ്പാക്കിയ ആദ്ധ്യാത്മിക ഗുരുവായിരുന്നു പരുമല തിരുമേനി എന്ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. പരുമല തിരുമേനിയുടെ പാരിസ്ഥിതിക യാത്രകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും ജീവജാലങ്ങളെയും…
പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ്…
ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു….
ദൈവം നമുക്ക് കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്‌നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണമെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന മര്‍ത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മനുഷ്യമനസ്സുകളിലെ മതിലുകള്‍ തകര്‍ക്കുന്ന മറ്റൊരു സ്‌നേഹത്തിന്റെ പ്രളയം നമ്മില്‍…