Antioch Syrian University of the Syriac Orthodox Church Inaugurated
Antioch Syrian University of the Syriac Orthodox Church Inaugurated. News
സരസ്വതീ ദേവിയുടെ മിഴിതുറന്ന് വൈദികൻ; മതസൗഹാര്‍ദം വിളിച്ചോതി ക്ഷേത്രം
കലകൾക്ക് ജാതിയും മതവും ഇല്ലെന്ന് തെളിക്കുകയാണ് പത്തനംതിട്ട കൂടൽദേവീ ക്ഷേത്രവും, രണ്ട് ക്രിസ്ത്യൻ വൈദികരും. ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾക്ക് മിഴിവേകാൻ എത്തിയത് രണ്ട് ക്രിസ്ത്യൻ വൈദികർ. കോന്നി തണ്ണീത്തോട് സ്വദേശിയായ വൈദികൻ ജീസൺ പി വിൽസണും, അടൂർ സ്വദേശിയായ വൈദികൻ ജോർജി…
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന്
ദുബായ്: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെ%B
ഫാ. ജീസൺ പി.വിൽസൺ വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി
മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി പ. കാതോലിക്കാ ബാവായാൽ നിയമിതനായ തണ്ണിത്തോട് മാർ അന്തോനിയോസ് ഓർത്തഡോക്സ് വലിയപള്ളിയംഗവും പത്തനാപുരം മാർ ലാസറസ് ഇടവകയുടെ വികാരിയുമായിരിക്കുന്ന ഫാ. ജീസൺ പി. വിൽസൺ.
The Indian Apophatic Theology: The Nirguna Theology
The Indian Apophatic Theology: The Nirguna Theology. News
പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.
ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…
റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു
റോം: ഇറ്റലിയിലെ സെന്റ് തോമസ് ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു. ഫാ. വിനു വര്‍ഗീസ് അടൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വി. കുര്‍ബാനയില്‍ ഫാ. ഷാജന്‍ വര്‍ഗീസ് നിരണം പരുമല തിരുമേനിയെ അനുസ്മരിച്ചു…
North East American Diocese – Family & Youth Conference 2019
ഫാമിലികോൺഫറൻസ് 2019: ആദ്യ കിക്ക്ഓഫ്സ്റ്റാറ്റൻ ഐലൻഡ്സെന്‍റ്മേരീസിൽ രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ് 2019 ന്‍റെആദ്യരജിസ്ട്രേഷൻകിക്ക്ഓഫ്സ്റ്റാറ്റൻഐലൻഡ്സെന്‍റ്മേരീസ്ഇടവകയിൽ നടന്നു. ഒക്ടോബർ 28 ന്വിശുദ്ധകുർബാനയ്ക്കുശേഷംനടന്നചടങ്ങിൽകോൺഫറൻസ്കോഓർഡിനേറ്റർഫാ.സണ്ണിജോസഫ്സ്വാഗതംആശംസിച്ചു.ട്രഷറർമാത്യുവർഗീസ്ഫിനാൻസിനെക്കുറിച്ചുവിശദീകരണംനൽകി.ജനറൽസെക്രട്ടറിജോബിജോൺരജിസ്ട്രേഷനെകുറിച്ചുസംസാരിച്ചു.സുവനീർചീഫ്എഡിറ്റർജേക്കബ്ജോസഫ്സുവനീറിനെക്കുറിച്ചുംഅതിലേക്ക്നൽകാവുന്നപരസ്യത്തെക്കുറിച്ചുംനിരക്കിനെക്കുറിച്ചുംസംസാരിച്ചു.ചടങ്ങിൽഅധ്യക്ഷതവഹിച്ചഭദ്രാസനാധിപൻസഖറിയമാർനിക്കോളോവോസിൽനിന്നുംആദ്യരജിസ്ട്രേഷൻഏറ്റുവാങ്ങിവികാരിഫാ.ടി.എ. തോമസ്കിക്കോഫ്നിർവഹിച്ചു. ഫിനാൻസ്ചെയർതോമസ്വർഗീസ്, ബിസിനസ്മാനേജർസണ്ണിവർഗീസ്, അസിസ്റ്റന്‍റ്ട്രഷറർജയ്സൺതോമസ്, ഇടവകട്രസ്റ്റിജോരാജ്യു, ഇടവകസെക്രട്ടറിരാജുഫിലിപ്പ്എന്നിവർയോഗത്തിൽപങ്കെടുത്തു. മൈക്കിൾതോമസ്, റജിവർഗീസ്, രാജുഫിലിപ്പ്, ബിജുതോമസ്, ജേക്കബ്ജോസഫ്എന്നിവർഗ്രാൻഡ്സ്പോൺസർമാർആകുകയുംകോശിപണിക്കർ, ബോബിവർഗീസ്, സുവനീറിലേക്കുള്ളപരസ്യങ്ങൾനൽകുകയുംചെയ്തു. ചടങ്ങുകൾക്ക്നേതൃത്വംനൽകിയഫാ.ടി.എ. തോമസിനുംകമ്മിറ്റിഅംഗങ്ങൾക്കുംതോമസ്വർഗീസ്നന്ദിപറഞ്ഞു.
ജര്‍മനിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു
ജോണ്‍ കൊച്ചുകണ്ടത്തില്‍ കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 116~ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ~ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ സെന്റ് ഹെഡ്വിഗ് ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. നവംബര്‍ നാലിന് ഞായറാഴ്ച രാവിലെ പത്തു മണിയ്ക്ക്…
നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ
പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് വാര്‍ഷിക ഓര്‍മപ്പെരുന്നാള്‍ നാമിവിടെ വളരെ ഭക്തിയോടെ ആചരിക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പരുമലതിരുമേനിയുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവര്‍, തിരുമേനിയോട് ഒന്നിച്ച് ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകളുമായി വലിയ ജനസമൂഹം ഇവിടെ വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എല്ലാ…