വളയന്ചിറങ്ങര പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അമേരിക്ക,ഇടുക്കി എന്നി ഭദ്രാസനങ്ങളുടെ മെത്രാപോലിത്തയും , അങ്കമാലി, കോട്ടയം എന്നി ഭദ്രാസനകളുടെ സഹമെത്രാപോലിത്തയും ആയിരുന്ന മാത്യൂസ് മാർ ബർണബാസ് തിരുമേനിയുടെ 6ആം ശ്രാദ്ധപെരുന്നാളിന് അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ. ബോബി വര്ഗീസ് അച്ഛൻ കൊടി ഉയർത്തുന്നു ….
കുവൈറ്റ് : ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതലാണെന്നും, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള കടമ നിർവ്വഹിക്കുവാൻ സഭയും, സഭാജനങ്ങളും ബാധ്യസ്ഥരാണെന്നും പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവാ ആഹ്വാനം ചെയ്തു. കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകൾ സംയുക്തമായി…
MUSCAT: His Holiness Moran Mar Baselios Marthoma Paulose II, Catholicos of the East & Malankara Metropolitan, will lead the holy consecration ceremony of the new building of St Mary’s Orthodox…
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 9-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി “ബാലസമാജത്തിന്‍റെ പ്രസക്തി : ഇന്നലെ…
തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും.
സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ (86) ന്യൂജേഴ്‌സിയിൽ നിര്യാതനായി ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ കോർഎപ്പിസ്ക്കോപ്പാ വെരി. റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ മാത്യുവിന്റെയും…
കോയമ്പത്തൂർ: പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ആശ്രമ വിസിറ്റർ ബിഷപ്പ് അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 3 തിങ്കളാഴ്ച നിർവഹിക്കും. രാവിലെ അഭി.പിതാവ് വി.കുർബാന അർപ്പിക്കും, തുടർന്ന് ശിലാസ്ഥാപന കർമ്മ ശിശ്രൂഷ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.