മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അച്ചടക്കത്തോടും അനുഗ്രഹകരമായും നടത്തപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. നേതൃസ്ഥാനത്ത് തുടര്‍ച്ചയായി ഒരേ വ്യക്തി എത്തുന്നത് ആശാസ്യമല്ല എന്ന് ഇടവകപ്രതിനിധികള്‍ സ്പഷ്ടമാക്കി. ഇനി അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുക്കപ്പെടണം. മറ്റു പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ ഇല്ലാത്ത സ്ഥാനമാണ് നമ്മുടെ സെക്രട്ടറിക്കുള്ളത്….
ഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും 20 വർഷത്തിൽ അധികമായി സ്തുത്യർഹമായി സേവനം അനുഷ്ടിച്ച ഗ്ലോറിയ ന്യൂസ് ചെയർമാനും ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ. ബിജു പി. തോമസ് കൊച്ചിയിലേക്ക് എത്തുന്നു. കൊച്ചി…
Dhanpuri (MP): His Grace Dr. Joseph Mar Dionysius consecrated and blessed the newly built school at Gopalpur Road, Dhanpuri, Shahdol (Dist.) on 18/03/2017. It was the long cherished dream of…
Bhilai : 2 days workshop for Pre-Primary Teachers was organized by MGM Group of Schools, under Diocese of Calcutta and St. Thomas Mission Bhilai. About 100 teachers from 18 schools…
പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ കർമ്മം നാളെ രാവിലെ ഇടവക മെത്രാപോലീത്ത നിർവ്വഹിക്കുന്നു അഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമസിന്റെ ആഹ്വാന പ്രകാരം കാൽനടയായി ഇടവക മെത്രാപോലീത്തായോടൊപ്പംരാവിലെ സന്തോഷ് ജംഗഷനിൽ നിന്നും കാൽനടയായി പള്ളിയിൽ എത്തി…
കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്‍ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം…
എര്‍ത്ത് അവര്‍ വിജയിപ്പിക്കുക: പരിശുദ്ധ കാതോലിക്കാ ബാവാ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ആഹ്വാനമഌസരിച്ച് 25-ാം തീയതി ശനിയാഴ്‌ച ( ഇന്ന് ) രാത്രി 8.30-ന് നടത്തുന്ന എര്‍ത്ത് അവറില്‍ ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗം ഒഴിവാക്കി എല്ലാ സഭാംഗങ്ങളും…
അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന അഡ്വ. ബിജു ഉമ്മനുമായുള്ള അഭിമുഖം 1. താങ്കള്‍ അഅസോസിയേഷന്‍ സെക്രട്ടറിയായി മത്സരിക്കുന്നതിനേക്കുറിച്ച്? ദൈവത്തിന്‍റെ മഹാ കരുണയാല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് നിരണം ഭദ്രാസനത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചാം തവണയും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു….
കുന്നംകുളം ∙ ഭദ്രാസന വൈദിക സംഘം നടത്തുന്ന ഓർത്തഡോക്സ് കൺവൻഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. സഖറിയ നൈനാൻ വചനശുശ്രൂഷ നടത്തി. സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ എന്നിവ നടന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, വൈദിക സംഘം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.