നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രം / ഡെറിന്‍ രാജു

പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ തനിക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനെ അറിയിക്കുകയും അതില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മലങ്കരയില്‍ നടന്നിട്ടുള്ള കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഈ ലേഖനത്തിലൂടെ….

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഓര്‍ത്തഡോക്‌സ് സഭ

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത. ന്യൂനപക്ഷങ്ങള്‍ക്കുളള…

പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വൈദികട്രസ്റ്റി

പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വൈദികട്രസ്റ്റി

വീണാ ജോര്‍ജ്: 14-ാം മന്ത്രി, ഒന്നാം വനിത / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

കേരള സംസ്ഥാനത്ത് മന്ത്രിയാകുന്ന 14-ാമത്തെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗമാണ് വീണാ ജോര്‍ജ്. ഒരു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കണക്കാണിത്. സഭാംഗമായ പ്രഥമ വനിതാമന്ത്രി എന്ന ബഹുമതിയും വീണയ്ക്കു സ്വന്തം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. ജോര്‍ജ്, ഇ.പി. പൗലോസ്, കെ.ടി. ജേക്കബ്,…

സില്‍വാനോസ് റമ്പാന്‍ നിര്യാതനായി

ചന്ദനപ്പള്ളി വലിയപള്ളി ഇടവകയുടെ ആത്മീയ പുതനും മലങ്കര ഓർത്തഡോക്സ് സഭയുടെ പുതുപ്പാടി ആശ്രമം സുപ്പീരിയറും ഡയറക്റുമായ വന്ദ്യ സിൽവാനോസ് റമ്പാച്ചൻ ദൈവസന്ന്ധിയിലേക്ക്‌ ചേർക്കപ്പെട്ടു .പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന റമ്പാച്ചന്റെ നില ഇന്ന് കാലത്ത് വഷളാവുകയും മരണം…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14-ന് പരുമലയില്‍

അസോസിയേഷനുള്ള അജണ്ട നിശ്ചയിക്കുന്നതിനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മറ്റി ജൂണ്‍ നാലിന് ചേരും. ഇതിനുശേഷം സിനഡ് വീണ്ടും ചേര്‍ന്ന് പിന്‍ഗാമിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കുന്നതിനുള്ള ശ്രമം നടത്തും കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍…

error: Content is protected !!