Urshlem Women’s Summer Camp
Diocese of South -West American is conducting ” 2017 Urshlem Men’s Summer Camp” on July 9to July016 and “2017 Urshlem Women’s Summer Camp” on July 16 to July 19 at Urshlem Diocesan…
ഞാന്‍ എന്റെ പിതാക്കന്മാരുടെ വഴിയെ by ഡോ. എം. കുര്യന് തോമസ്
ഞാന്‍ എന്റെ പിതാക്കന്മാരുടെ വഴിയെ by ഡോ. എം. കുര്യന് തോമസ്
സഭാ സുന്നഹദോസ് നാളെ ദേവലോകം അരമനയിൽ ചേരും
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ സുന്നഹദോസ് നാളെ (വെളളി) ഉച്ച കഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമരും പങ്കെടുക്കും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
സമാധാനത്തിന്‍റെ വിത്തിനായി ഒരു അന്വേഷണം / ഫാ. ഡോ. കെ. എം. ജോര്‍ജ്
പ്രബുദ്ധരും മലങ്കരസഭയുടെ പൊതുനന്മ ആഗ്രഹിച്ചവരും ക്രിസ്തീയസഭയുടെ ഉത്തമ പ്രതിനിധികളുമായ ധാരാളം പേരുണ്ട്, വൈദികരും അത്മായരുമായി. അനേകം മനുഷ്യര്‍ക്ക് മാര്‍ഗ്ഗദീപമായിത്തീരുമായിരുന്ന അവരുടെയൊക്കെ ജീവിതങ്ങളെ അഭിശപ്തമായ പള്ളിവഴക്കുകളില്‍ കുരുക്കുകയും, അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന പൊതുബഹുമതി നിഷേധിച്ച് അവരെ അപമാനിക്കാന്‍ നമ്മുടെ ജനങ്ങളെ പഠിപ്പിക്കയും, നമുക്ക്…
വട്ടിപ്പണത്തെക്കുറിച്ച് റസിഡണ്ട് ഓഫീസില്‍ നിന്നും അയച്ച ഒരു കത്ത് (1870)
കോട്ടയത്തു ഇടവഴിക്കല്‍ പീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ രചിച്ച് ഇടവഴിക്കല്‍ ഗീവറുഗീസ് കത്തനാര്‍ (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) 1879-ല്‍ പ്രസിദ്ധീകരിച്ച ‘യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം’ എന്ന ഗ്രന്ഥത്തില്‍ നിന്നും.
സുറിയാനി ക്രിസ്ത്യാനികളെ ‘മാപ്പിള’ എന്ന് അഭിസംബോധന ചെയ്യണം: മദ്രാസ് ഹൈക്കോര്‍ട്ട് വിധി
ആര്‍ത്താറ്റ് (പാലൂര്‍) പള്ളിയില്‍ നിന്ന് മൂന്ന് നാഴിക ദൂരെ (ഉദ്ദേശം അഞ്ചു കിലോമീറ്റര്‍) മാര്‍തോമ്മാശ്ലീഹായുടെ പേരില്‍ ഇപ്പോള്‍ പ്രസിദ്ധമായ പാലയൂര്‍ പള്ളിയുടെ (1810 വരെ ചാവക്കാട് പള്ളി എന്ന് രേഖ) അടുത്ത് ‘പാവര്‍ട്ടി’ എന്ന ദിക്കില്‍ റോമന്‍ കത്തോലിക്കാ സുറിയാനിക്കാര്‍ക്ക് ഒരു…
1958-ലെ സഭാ സമാധാനത്തോടുള്ള ഇടവകകളുടെ പ്രതികരണം
1958-ലെ സഭാ സമാധാനത്തോടുള്ള ഇടവകകളുടെ പ്രതികരണം (Manorama News, 1958 Dec. 27)
മാര്‍ സേവേറിയോസിന് സ്വീകരണം നല്‍കി
മാര്‍ സേവേറിയോസിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭദ്രാസന വൈദീകരുടെ നേതൃത്വത്തിൽ നല്‍കിയ സ്വീകരണം. സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ, കോലഞ്ചേരിയിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. കണ്ടനാട് വെസ്‌റ്റ് മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ സേവേറിയോസിന്റെ നേതൃത്വത്തിലാണ് പള്ളിയിൽ പ്രവേശിച്ചത്. പ്രദേശത്ത് ശക്തമായ…
Re-Opening and Blessing of STOTS, Nagpur
Kalmeshwar / Nagpur:After the reopening of St. Thomas Orthodox Theological Seminary, Nagpur on June 28th 2017, the blessing of the institution was held on July 5th. The Service of Blessing…
St. Thomas Day Celebrations and Induction Ceremony at St. Thomas College, Bhilai
Bhilai : St. Thomas Day was solemnly celebrated at St. Thomas College, Bhilai. Chief Guest of the Occasion was Manager Bishop of the College H.G. Dr. Joseph Mar Dionysius. The…
സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം
മനാമ: : ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രലില്‍ വച്ച് നടന്നു. ബഹറനില്‍ അര നൂറ്റാണ്ട് പിന്നിട്ട യുവജന വിഭാഗമെന്ന നിലയില്‍,…