മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

1982 സെപ്റ്റംബര്‍ 12-നു കോട്ടയം നെഹൃസ്റ്റേഡിയത്തിലെ കാതോലിക്കേറ്റ് നഗറില്‍ നടന്ന കാതോലിക്കേറ്റ് സപ്തതി സമ്മേളനത്തില്‍ വച്ച് മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗിന് ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചു. 2000 നവംബര്‍ 19-നു പരുമല സെമിനാരിയില്‍ വച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ…

മനുഷ്യസ്നേഹിയായ സഭാസ്നേഹി / ഡോ. മാത്യൂസ് മാർ തിമോത്തിയോസ്

എന്ത് എഴുതണം , എങ്ങനെ അനുസ്മരിക്കണം എന്നൊക്കെ ചിന്തിക്കുവാൻ കഴിയാത്ത ഒരു മാനസിക അവസ്ഥയാണ് ഇപ്പോൾ ഉള്ളത് … അത്രമാത്രം മലങ്കര സഭയെ ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തിത്വം ആണ് ഭൗതീകമായ ജീവിതം പൂർത്തികരിച്ചു പൂർവ്വ പിതാക്കന്മാരോടു ചേരുന്നത് ……

എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം

ന്യൂഡൽഹി: ∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി. ജോർജ് മുത്തൂറ്റ് (72) അന്തരിച്ചു. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം.ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ് എംഡിയും…

മുൻ അൽമായ ട്രസ്റ്റി എം. ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ്…

ജോയന്‍ കുമരകം ഒരു ഓര്‍മകുറിപ്പ് / പ്രേമ ആന്‍റണി

അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായിരുന്ന ജോയന്‍ ചേട്ടന്‍ യാത്രയായി. എഴുതുവാന്‍വേണ്ടി ജീവിക്കുകയും  പുസ്തകങ്ങളെ പ്രണയിക്കുകയും ചെയ്യ്ത ജോയന്‍ കുമരകത്തു കാരനും എഴുത്തുകാരനും, പ്രാസംഗികനും, ദാര്‍ശിനികനും ഒക്കെയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതിയ ആ വലിയ  കുഞ്ഞു മനുഷ്യന്‍ ഇനി എന്നുമെന്നും നമ്മുടെയൊക്കെ ഓര്‍മ്മകളില്‍…

ജോയന്‍ കുമരകത്തിന്‍റെ പൊതുദര്‍ശനം ശനിയാഴ്ച

കാലിഫോര്‍ണിയ: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ജോയന്‍ കുമരകത്തിന്‍റെ പൊതുദര്‍ശനം 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് കാലിഫോര്‍ണിയയിലെ സാന്‍ ലോറന്‍സോയിലുള്ള ഗ്രിസം ചാപ്പല്‍ ആന്‍ഡ് മോര്‍ച്ചറിയില്‍വച്ച് നടക്കും. വൈദികരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം പ്രാര്‍ത്ഥനകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 25 പേര്‍ക്കുമാത്രമേ വ്യൂവിംഗില്‍…

വേദവായനക്കുറിപ്പിന്‍റെ പരിഷ്കരണം: ചില നിര്‍ദ്ദേശങ്ങള്‍ / ഫാ. ഡോ. ബി. വറുഗീസ്

വേദവായനക്കുറിപ്പിന്‍റെ പരിഷ്കരണം: ചില നിര്‍ദ്ദേശങ്ങള്‍ / ഫാ. ഡോ. ബി. വറുഗീസ്

വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

യൂണിവേഴ്സിറ്റി യൂണിയന്‍റെ ചെയര്‍പേഴ്സനായ മഞ്ജു മേനോന്‍, പ്രിന്‍സിപ്പല്‍ ഡോ. എം. ശ്രീകുമാരിയമ്മ, കൊച്ചി മേയര്‍ സോമസുന്ദരപണിക്കര്‍, ജോര്‍ജ് ഈഡന്‍ എം.എല്‍.എ., വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന എല്ലാ ബഹുമാനപ്പെട്ട സുഹൃത്തുക്കളുമേ, വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളേ, സഹോദരങ്ങളേ, ഇന്ന് ഈ കത്തിച്ച നിലവിളക്കിന്‍റെയും നിറപറയുടെയും മുകളില്‍കൂടി നിങ്ങളുടെ…

error: Content is protected !!